ന്യൂദല്‍ഹി: രാംനാഥ് ഗോയങ്ക അവാര്‍ഡ് ദാനച്ചടങ്ങില്‍ വിവാദമുണ്ടാക്കി പ്രശസ്തി നേടാന്‍ പത്രപ്രവര്‍ത്തകന്റെ ശ്രമം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാതെ, വാര്‍ത്തയാക്കി ചുളുവില്‍ പ്രസിദ്ധി നേടിയത് ടൈംസ് ഓഫ് ഇന്ത്യയിലെ അക്ഷയ മുകുളാണ്.
അവാര്‍ഡില്‍ സന്തോഷമുണ്ട്.
പക്ഷെ മോദിയില്‍ നിന്ന് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ചടങ്ങില്‍ നിന്ന് വിട്ടുനിന്ന മുകുള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചു. മോദിയോടൊപ്പം ചിത്രത്തില്‍ വരാന്‍ ഇഷ്ടമല്ല. മുകുള്‍ പറയുന്നു.
















