Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹൃദയഭിത്തി പൊട്ടി മരണത്തെ മുഖാമുഖം കണ്ട രോഗിക്ക് കൊയിലി ആശുപത്രിയില്‍ പുനര്‍ജന്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:33 pm IST
in Kannur

കണ്ണൂര്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഹൃദയഭിത്തി പൊട്ടി മരണത്തെ മുഖാമുഖം കണ്ട രോഗിക്ക് കൊയിലി ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു കിട്ടിയതായി ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 60 വയസ്സുകാരനായ അഴീക്കോട് സ്വദേശിക്കാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ഹൃദയം തിരിച്ചു കിട്ടിയത്. കഴിഞ്ഞ ഒക്‌ടോബര്‍ 20 നായിരുന്നു നെഞ്ചു വേദനയെ തുടര്‍ന്ന് ഇയാളെ കൊയിലി ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ ഉടന്‍തന്നെ ഹാര്‍ട്ട് അറ്റാക്കാണെന്ന് സ്ഥിരീകരിക്കുകയും ആന്‍ജിയോഗ്രാഫി പരിശോധനയ്‌ക്കു ശേഷം ഹൃദയത്തിന്റെ രക്തധമനികള്‍ക്കുളളില്‍ സാരമായ ബ്ലോക്കുണ്ടെന്ന് കണ്ടുപിടിക്കുകയും അടിയന്തിരമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. രോഗികളും ബന്ധുക്കളും ശസ്ത്രക്രിയക്ക് തയ്യാറാവുകയും ചെയ്തു.

ശസ്ത്രക്രിയക്കുളള സജ്ജീകരണങ്ങള്‍ നടത്തുന്നതിനിടെ രോഗിയുടെ നില ഗുരുതരമാവുകയും രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഹൃദയം നിലച്ച അവസ്ഥയിലെത്തുകയും ചെയ്തു. മരണാസന്നനായ രോഗിയെ ഉടന്‍ ശസത്രക്രിയയ്‌ക്ക് വിധേയനാക്കി. നെഞ്ചുകൂടം തുറന്നപ്പോള്‍ ഹൃദയത്തിനു ചുറ്റും രക്തം തളംകെട്ടി നില്‍ക്കുന്നതായും ഹൃദയഭിത്തിയില്‍ ഒരിഞ്ചോളം വലിപ്പത്തില്‍ വിളളല്‍ വീണതായും കണ്ടെത്തി. ഉടന്‍ തന്നെ രോഗിയുടെ രക്തസംക്രമണം ഹാര്‍ട്ട് ലങ്ങ് മെഷീന്‍ എന്ന യന്ത്രത്തിലേക്ക് മാറ്റുകയും അത്യാധുനിക ഉപകരണത്തിന്റെ സഹായത്തോടെ ശ്വാസോച്ഛാസം നിലനിര്‍ത്തുകയും ചെയ്തു. ഹൃദയ ഭിത്തിയിലെ വിളളല്‍ തുന്നിച്ചേര്‍ക്കുകയും ബ്ലോക്കുളള രക്തക്കുഴലുകളില്‍ പുതിയ രക്തക്കുഴലുകള്‍ ഘടിപ്പിക്കുകയും ചെയ്തു. 5 മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ശേഷം യന്ത്രസഹായമില്ലാതെ രക്തസംക്രമണവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും പൂര്‍വ്വ സ്ഥിതിയിലാക്കി. ക്രമേണ രോഗിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി .രണ്ടു ദിവസം ഐസിയുവിലും ഒരാഴ്ച ആശുപത്രി മുറിയിലെ നിരീക്ഷണത്തിനു ശേഷം രോഗി ആരോഗ്യവാനായി ആശുപത്രി വിട്ടതായും രോഗി വീട്ടില്‍ സുഖംപ്രാപിച്ചുവരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൃദയ ഭിത്തിയില്‍ വിളളല്‍ വീഴുന്നത് അപൂര്‍വ്വമാണ്. ഹൃദയത്തിനകത്തുളള രക്തം ഹൃദയഭിത്തിയില്‍ വിളളല്‍ വീഴുന്നതോടെ പുറത്തേക്ക് വാര്‍ന്നൊഴുകുകുയും ഹൃദയത്തിനു ചുറ്റും തളംകെട്ടി നിന്ന് രോഗി വളരെ പെട്ടെന്ന് മരണപ്പെടുകയുമാണ് സാധാരണ സംഭവിക്കാറുളളത്. വളരെ ചെറിയ വിളളല്‍ മാത്രമാണെങ്കിലും രോഗി രക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമാണെന്ന് ഇവര്‍ പറഞ്ഞു. താമസം നേരിടാതെ ഉടന്‍ ചികിത്സ നല്‍കാന്‍ സാധിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായത്. കൊയിലി ആശുപത്രിയിലെ പരിചയ സമ്പന്നരായ നഴ്‌സുമാരുടേയും മറ്റ് പാരാമെഡിക്കില്‍ സ്റ്റാഫിന്റെയും ഡോക്ടര്‍മാരുടേയും സമയോചിതമായ ചിക്തസയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചതെന്ന് ഇവര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കൊയിലി ഹാര്‍ട്ട് സെന്ററിലെ ഡോ.പ്രസാദ് സുരേന്ദ്രന്‍, ജോ. ഗണേഷ്, ഡോ.അനില്‍ കുമാര്‍, ഡോ.ഉമേശന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.