Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര മേളകള്‍ സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:32 pm IST
in Kannur

ഇരിട്ടി: ആറളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ടു ദിവസമായി നടന്നുവന്ന ഇരിട്ടി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര മേളകള്‍ സമാപിച്ചു. ഐടി മേളയില്‍ യുപി വിഭാഗത്തില്‍ മഞ്ഞളാംപുറം യുപി ഒന്നാം സ്ഥാനവും കൊട്ടിയൂര്‍ ഇഎംഎച്ച്എസ് കേളകം, ജിയുപി തില്ലങ്കേരി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. കടത്തും കടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനാണ് മൂന്നാം സ്ഥാനം.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് തോമസ് കരിക്കോട്ടക്കരി ചാമ്പ്യന്മാരായി. ഐജെ എംഎച്ച്എസ്എസ് കൊട്ടിയൂര്‍ രണ്ടാം സ്ഥാനവും, കേളകം ലിറ്റില്‍ ഫ്‌ലവര്‍ ഇഎംഎച്ച്എസ് എസ്സിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എടൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി ചാമ്പ്യന്മാരായി. ജിഎച്ച്എസ് മണത്തണ രണ്ടാം സ്ഥാനവും കൊട്ടിയൂര്‍ ഐജെഎംഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.

ഗണിതശാസ്ത്ര മേളയില്‍ മഞ്ഞളാംപുറം യുപിഎസ് ഒന്നാം സ്ഥാനവും കേളകം ലിറ്റില്‍ ഫ്‌ളവര്‍ ഇഎംഎസ്എസ്എസ്സിന് രണ്ടാം സ്ഥാനവും ഇടവേലി ഗവ. എല്‍പി മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ മഞ്ഞളാംപുറം യുപി, വീര്‍പ്പാട് സെന്റ് സബാസ്റ്റ്യന്‍ യുപി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കേളകം ലിറ്റില്‍ ഫ്‌ലവര്‍ ഇഎംഎച്ച്എസ്സിനാണ് രണ്ടാം സ്ഥാനം. കരിക്കോട്ടക്കരി സെന്റ് തോമസ് യുപി മൂന്നാം സ്ഥാനം നേടി.

സയന്‍സ് മേളയില്‍ പയഞ്ചേരി എല്‍പിയാണ് ചാമ്പ്യന്‍മാര്‍. ജിഎല്‍പി സ്‌കൂള്‍ പടിക്കച്ചാല്‍ രണ്ടാം സ്ഥാനവും തില്ലങ്കേരി യുപി മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ ഉളിയില്‍ ഗവ. യുപി ഒന്നാംസ്ഥാനവും തില്ലങ്കേരി ഗവ. യുപിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. അമ്പായത്തോട് യുപി കുന്നോത്ത് സെന്റ് ജോസഫ് യുപി എന്നിവക്കാണ് മൂന്നാം സ്ഥാനം.

സാമൂഹികശാസ്ത്രമേളയില്‍ കൊട്ടിയൂര്‍ എസ്എന്‍എല്‍പി ചാമ്പ്യന്മാരായി. വെളിയമ്പ്ര എല്‍പിക്ക് രണ്ടാം സ്ഥാനവും പയഞ്ചേരി എല്‍പി അമ്പായത്തോട് സെന്റ് ജോര്‍ജ്ജ് എല്‍പി എന്നിവ മൂന്നാം സ്ഥാനവും നേടി.

യുപി വിഭാഗത്തില്‍ കുന്നോത്ത് സെന്റ് ജോസഫ് യുപി ചാമ്പ്യന്മാരായി. കൊട്ടിയൂര്‍ എസ്എന്‍എ യുപിക്ക് രണ്ടാം സ്ഥാനവും കണിച്ചാര്‍ ഡോ.പല്‍പ്പു മെമ്മോറിയല്‍ യുപിക്കും തില്ലങ്കേരി ഗവ. യുപിക്കും മൂന്നാംസ്ഥാനവും ലഭിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആറളം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. കേളകം ലിറ്റില്‍ ഫ്‌ലവര്‍ ഇഎംഎച്ച്എസ്സിന് രണ്ടാം സ്ഥാനവും, കൊട്ടിയൂര്‍ ഐജെഎംഎച്ച്എസ്എസ്സിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അങ്ങാടിക്കടവ് അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ട്ട് ചാമ്പ്യന്മാരായി. സെന്റ് തോമസ് കൊളക്കാട് രണ്ടാം സ്ഥാനവും ജിഎച്ച്എസ്എസ് ചാവശ്ശേരി മൂന്നാം സ്ഥാനവും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

പുതിയ വാര്‍ത്തകള്‍

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.