Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സ്‌നേഹജന്റെ കുടുംബം ഇനി ചോരാത്ത വീട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:28 pm IST
inPathanamthitta

തിരുവല്ല: വൈദ്യുതാഘാതമേറ്റ് മരിച്ച സ്‌നേഹജന്റെ കുടുംബത്തിന് ഇനി ചോരാത്ത വീട്ടില്‍ താമസിക്കാം. ഈ വീടീന്റെ ദയനീയസ്ഥിതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, മാന്നാറില്‍ നടപ്പിലാക്കിവരുന്ന ചോരാത്ത വീട് ഭവനപുനരുദ്ധാരണപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നാണ് കടപ്ര വളഞ്ഞവട്ടം കോമളത്ത് വീട്ടില്‍ സ്‌നേഹജന്‍ വീടിന്റെ മുന്‍വശത്തുള്ള പറമ്പില്‍വച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്. 112 വര്‍ഷം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ പഴയ തറവാട്ടിലായിരുന്നു സ്‌നേഹജനും കുടുംബവും താമസിച്ചിരുന്നത്. മേല്‍ക്കൂര പട്ടികയും കഴുക്കോലും ദ്രവിച്ച് നിലംപൊത്താറായ സ്ഥിതിയിലായിരുന്നു. ചുവരുകളും തകര്‍ന്ന നിലയിലായിരുന്നു.

എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വളഞ്ഞവട്ടത്തെ ഈ വീട് ഏറ്റെടുക്കുകയായിരുന്നു. സ്‌നേഹജന്റെ വീട് നവീകരിച്ചുകൊണ്ട് ജില്ലാതല ഉദ്ഘാടനം കോമളത്ത് വീട്ടില്‍ ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. .മുന്‍ഗ്രാമപഞ്ചായത്തംഗം കെ.എ. കരീമിന്റെ നേതൃത്ത്വത്തില്‍ കക്ഷിരാഷ്ടീയത്തിനപ്പുറമുള്ള ചിലസമനുസുകളും സേവാ സന്നദ്ധരായ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.പദ്ധതിക്കായി ആരു ടെയും കൈയ്യില്‍ നിന്ന് നേരിട്ട് പണം വാങ്ങില്ല.നിര്‍മ്മാണ സാമിഗ്രികളായാണ് അവരവരുടെ അര്‍പ്പണം നടത്തേണ്ടച്.മാന്നാറില്‍ നടന്ന ചടങ്ങില്‍ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് അദ്ധ്യക്ഷതവഹിച്ചു. എം.ജി. സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. പദ്ധതിപ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പതിനെട്ട് വീടുകള്‍ വെച്ച് നല്‍കി. ചോരാത്ത വീട് പദ്ധതി ചെയര്‍മാന്‍ കെ.എ. കരിം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍കുര്യന്‍, വൈസ് പ്രസിഡന്റ് സുമാ ചെറിയാന്‍, ബ്ലോക്ക്പഞ്ചായത്തംഗം എം.ബി. നൈനാന്‍, മാന്നാര്‍ ഗ്രാമപഞ്ചായത്തംഗം അജീഷ് കോടാകേരില്‍, റെജികുമാര്‍, റോയി പുത്തന്‍പുരയക്ക്ല്‍, പി.എം. ഷൈലജ, കെ. പീതാംബരദാസ്, ശശിധരന്‍ തയ്യൂര്‍, കെ.എ. റംലത്ത്, പി. തോമസ്, സൈനജ പി. ദാസ്, അജിതകുമാരി, കെ.എസ്. ദേവനാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പദ്ധതി പ്രകാരം ഇതുവരെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പതിനെട്ട് വീടുകള്‍ വെച്ച് നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Entertainment

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.