Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

29 ഭീകരരെ മോചിപ്പിക്കാന്‍ സിമി ഭീകരര്‍ പദ്ധതിയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 05:36 pm IST
in India

ഭോപ്പാല്‍: പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എട്ടു സിമി ഭീകരര്‍ ഭോപ്പാല്‍ ജയിലിലുള്ള 29 ഭീകരരെയും മോചിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജയില്‍ ചാട്ടം മാസങ്ങള്‍ക്കു മുന്‍പേ ആസൂത്രണം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കില്‍ നിന്ന് രക്ഷപ്പെട്ട ഭീകരര്‍ എ ബ്ലോക്കിലെത്തി അവിടെയുണ്ടായിരുന്ന മധ്യപ്രദേശിലെ സിമി തലവന്‍ അബു ഫെയ്‌സല്‍ അടക്കമുള്ള മറ്റു ഭീകരരെയും മോചിപ്പിക്കാന്‍ ശ്രമിച്ചു. എന്നാലിത് രണ്ടു ഗാര്‍ഡുമാര്‍ തടഞ്ഞു. ഈ സമയത്താണ് ഒരാളെ അവര്‍ കഴുത്തറുത്തു കൊന്നത്.

ജയില്‍ ആശുപത്രിയില്‍ ഇവരെ ഒന്നിച്ച് ചികില്‍സിച്ച സമയത്താണ് ഒന്നിച്ചു ജയില്‍ ചാടാന്‍ പദ്ധതിയിട്ടിരുന്നതെന്നും വെളിവായി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള രണ്ടു കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹം ദീവാളി പര്‍ ആ രഹെ ഹെ( ഞങ്ങള്‍ ദീപാവലിക്ക് വരുന്നുണ്ട്) എന്നാണ് കുറിപ്പ്.

താക്കോലിന്റെ ഡ്യൂപ്‌ളിക്കേറ്റുണ്ടാക്കാന്‍ ഉപയോഗിച്ച ബാര്‍ സോപ്പ് കണ്ടെടുത്തിട്ടുണ്ട്. കുന്നുകളും ഒരു ഗുഹയും വരച്ചു ചേര്‍ത്ത ഉറുദു കുറിപ്പുകളുള്ള കടലാണ് കഷണങ്ങളും ഇവര്‍ക്ക് ജയിലില്‍ നിന്ന് ലഭിച്ചു. കൊല്ലപ്പെട്ട എട്ടു ഭീകരരില്‍ അഞ്ചു പേരും ഖാണ്ഡ്വയില്‍ നിന്നുള്ളവരാണ്. സിമിയുടെ കേന്ദ്രമാണ് ഭോപ്പാലില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയുള്ള ഖാണ്ഡ്വ. സിമി മേധാവി സഫ്ദര്‍ നഗൗരിയുടെ നാടായ ഉജ്ജൈനിലെ മാധിപ്പൂര്‍ അധികം അകലെയല്ല. ഇയാള്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലാണ്.

ദ്വിഗ്‌വിജയ് സിങ്ങ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ( 1993 2003) മധ്യപ്രദേശ് സിമിയുടെ താവളമായി മാറിയത്.2013ല്‍ ഖാണ്ഡ്വ ജയിലില്‍ നിന്ന് ചാടിയ മെഹബൂബ് ഗുഡു, സക്കീര്‍ ഹുസൈന്‍, അംജത് ഖാന്‍ എന്നിവരും തിങ്കളാഴ്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

2001ല്‍ മധ്യപ്രദേശില്‍ സിമിക്കെതിരെ 83 കേസുകളാണ് എടുത്തിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

India

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

India

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)
India

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.