Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് അവഗണന അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ നട്ടംതിരിഞ്ഞ് എക്‌സൈസ് വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 08:52 pm IST
in Pathanamthitta

തിരുവല്ല :നാടുമുഴുവന്‍ ചാരായംവാറ്റും വ്യാജകള്ളും ഒഴുകുമ്പോഴും പരാധീനതകള്‍ക്ക് നടുവിലാണ് തിരുവല്ലയിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, റേഞ്ച് ഓഫിസുകള്‍,അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തതകളും മതിയായ ജീവനക്കാരില്ലാത്തതുമാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം.മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ജീവനക്കാര്‍ ആവശ്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും അവഗണനമാത്രമായിരുന്നു മറുപടി.സിഐ, രണ്ട് പ്രിവന്റീവ് ഓഫിസര്‍മാര്‍, അഞ്ച് സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍, ഡ്രൈവര്‍ എന്നിങ്ങനെയാണ് സിഐ ഓഫിസില്‍ ഇപ്പോഴത്തെ ആകെ അംഗബലം.താലൂക്കിലെ മുഴുവന്‍ പ്രദേശത്തും ഓടിയെത്താന്‍ ഇത്രയും ജീവനക്കാര്‍ മതിയാകുന്നില്ല. അപ്പര്‍കുട്ടനാട് ഉള്‍പ്പെടെ വിശാലമായ പ്രദേശത്ത് ഇത്രയും ജീവനക്കാരെ കെ!ാണ്ട് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഉേദ്യാഗസ്ഥര്‍ പറയുന്നു.

ആറു വര്‍ഷം മുന്‍പുവരെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തിക ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ തസ്തികയും നിലവിലില്ല. സിഐ ഓഫിസില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചാലേ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയൂ.റേഞ്ച് ഓഫിസിന്റെ കാര്യമാണ് ഏറെ കഷ്ടം. ഇഴജന്തുക്കളെ പേടിച്ച് വേണം ഇവിടെ ജോലിചെയ്യാന്‍. തെ!ാണ്ടിമുതല്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ രണ്ടാഴ്ച മുന്‍പ് പാമ്പിനെ കണ്ടു. കറ്റോട് വാടക കെട്ടിടത്തിലാണ് റേഞ്ച് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ പോലും സൗകര്യമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ശുദ്ധജലവും പലപ്പോഴും ഇവിടെ ലഭ്യമല്ല. സമീപ കിണറുകളില്‍ നിന്നും വെള്ളം കോരി കൊണ്ടു വരേണ്ട ഗതികേടാണ് ഇവിടത്തെ ജീവനക്കാര്‍ക്കുള്ളത്.തൊണ്ടിമുതല്‍ സൂക്ഷിക്കാന്‍ പോലും മതിയായ സ്ഥലമില്ല. പുളിക്കീഴ് പഞ്ചസാര ഫാക്ടറിക്കു സമീപം എക്‌സൈസ് കോംപ്ലക്‌സ് നിര്‍മാണത്തിനായി ഒന്നേകാല്‍ ഏക്കര്‍ മാസങ്ങള്‍ക്കു മുന്‍പ് അളന്നു തിരിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍, തുടര്‍നടപടികളുടെ ‘വീര്യം’ ചോര്‍ന്ന സ്ഥിതിയാണ്. റേഞ്ച് ഓഫിസിലും ജീവനക്കാര്‍ വേണ്ടത്രയില്ല. ഇതിന്റെ ഇരട്ടി ജീവനക്കാര്‍ ഉണ്ടെങ്കിലേ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കെ!ാണ്ടുപോകാന്‍ കഴിയൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. നാല് പ്രിവന്റീവ് ഓഫിസര്‍മാരും 16 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുമുണ്ട്..ഓഫിസിലെ ഒരേ ഒരു ഡ്രൈവര്‍ 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയിലാണ്. 16 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരില്‍ രണ്ടു പേര്‍ ദിവസവും കോടതി ഡ്യൂട്ടിക്ക് പോകേണ്ടതായി വരും. കെമിക്കല്‍ ലാബിലേക്ക് സാംപിളുമായി ഒരാള്‍ പോകും. ഈ സമയങ്ങളില്‍ ജീവനക്കാരുടെ കുറവ് നേരിടുന്നത് ഓഫിസ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

തിരുവല്ല താലൂക്ക് പ്രദേശം മുഴുവന്‍ ഓടാന്‍ പഴക്കം ചെന്ന ഒരു വാഹനമാണ് റേഞ്ചിലുമുള്ളത്. തിരുവല്ല, പുളിക്കീഴ്, കോയിപ്രം പെ!ാലീസ് സ്‌റ്റേഷന്‍ പരിധിയും റേഞ്ച് ഓഫിസിനു കീഴിലാണ്. മദ്യം, മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ വിഹരിക്കുന്ന താലൂക്ക് പ്രദേശത്ത് പരിശോധനയ്‌ക്കും മറ്റുമായി പോകാന്‍ മതിയായ വാഹനങ്ങളും ജീവനക്കാരും ഇല്ലാതെ എന്തു ചെയ്യുമെന്ന ആധിയിലാണ് ഉേദ്യാഗസ്ഥര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

Athletics

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

Kerala

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Athletics

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

Kerala

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

പുതിയ വാര്‍ത്തകള്‍

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.