Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുറുന്തോട്ടയം പാലം ഡിസംബര്‍ 5ന് മുമ്പ് ഗതാഗത യോഗ്യമായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 09:12 pm IST
inPathanamthitta

പന്തളം: എംസി റോഡില്‍ പൊളിച്ചു പണിയുന്ന പന്തളം കുറുന്തോട്ടയം പാലം ഡിസംബര്‍ 5നു മുമ്പ് പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് കരാറുകാരും പൊതുമരാമത്ത് അധികൃതരും. ഇതിനായി രാവിലെ വെട്ടം വീഴുമ്പോള്‍ മുതല്‍ രാത്രി 1 മണിവരെയാണ് പണികള്‍ നടക്കുന്നത്.

നവംബര്‍ 16ന് ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ ആയിരക്കണക്കു തീര്‍ത്ഥാടകരാണ് ഇക്കാലയളവില്‍ പന്തളത്തെത്തുക. പാലം ഗതാഗത യോഗ്യമാകുന്നതുവരെ തീര്‍ത്ഥാടകര്‍ക്ക് ഏറെ യാത്രാ ബുദ്ധിമുട്ടാകും പന്തളത്തു നേരിടേണ്ടി വരിക. ഇതു മുന്നില്‍ക്കണ്ടാണ് നവംബര്‍ 15നു മുമ്പ് പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് നടത്താനുള്ള പണികള്‍ പുരോഗമിക്കുന്നത്. കോണ്‍ക്രീറ്റിംഗ് കഴിഞ്ഞ് രണ്ടു ദിവസം കഴിയുമ്പോള്‍ പാലത്തില്‍ക്കൂടി കാല്‍നടയാത്രക്കാരെ കടത്തിവിടും. അതോടെ പാലത്തിനു തൊട്ടുതാഴെ ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമായി ഒരുക്കിയിട്ടുള്ള താല്ക്കാലിക റോഡില്‍ക്കൂടി തീര്‍ത്ഥാടകരുടെ മിനി ബസ്സുകളും കടത്തിവിടും. ഡിസംബര്‍ അഞ്ചോടെ പാലം പൂര്‍ണ്ണമായി ഗതാഗതയോഗ്യമാക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഒന്നര മാസം മുമ്പാണ് പുതിയ പാലം പണിയുന്നതിനായി മുട്ടാര്‍ നീര്‍ച്ചാലിനു കുറുകെയുണ്ടായിരുന്ന ഇടുങ്ങിയ പാലം പൊളിച്ചു മാറ്റിയത്. വലിയ വാഹനങ്ങള്‍ കുളനട, ഉളനാട് വഴിയും ചെങ്ങന്നൂര്‍ ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ മുട്ടാര്‍-പറവേലിപ്പടി വഴിയും അടൂര്‍ ഭാഗത്തേക്കുള്ളവ പോലീസ് സ്റ്റേഷന്‍-കടയ്‌ക്കാട് വഴിയും തിരിച്ചു വിട്ടിരിക്കുകയാണ്.

റോഡിന്റെ ശോച്യാവസ്ഥ കാരണം കുളനട-ഉളനാട് വഴിയുള്ള യാത്ര അരമണിക്കൂറോളമെടുക്കുന്നിതിനാല്‍ യാത്രക്കാര്‍ ഏറെ വലയുകയാണ്. ഇരുചക്ര വാഹനങ്ങള്‍ കൂടാതെ രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ മാത്രമാണ് താല്ക്കാലിക റോഡില്‍ക്കൂടി പോകാന്‍ അനുവദിച്ചിട്ടുള്ളത്.

12 മീറ്റര്‍ വീതിയിലും 17 മീറ്റര്‍ നീളത്തിലുമുള്ള പുതിയ പാലം പൂര്‍ത്തിയാക്കാന്‍ ജനുവരി 10 വരെയാണ് സര്‍ക്കാര്‍ സമയം നല്കിയിട്ടുള്ളതെങ്കിലും തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടുകള്‍ മുന്നില്‍ക്കണ്ട് ഒരുമാസം മുമ്പുതന്നെ പാലംപണി പൂര്‍ത്തിയാക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Entertainment

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.