Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൊയ്‌ത്തിന് ഒരുങ്ങി വാട്ടര്‍ അതോറിറ്റി; ജല സമൃദ്ധിയില്‍ വിളവെടുപ്പ്: നൂറുമേനി കാത്ത് ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 09:05 pm IST
in Pathanamthitta

തിരുവല്ല: ജലവിഭവ വകുപ്പിന്റെ തിരുവല്ല ഡിവിഷന്‍ ഓഫീസ് കരനെല്ല് വിളവെടുക്കാനുള്ള ഒരുക്കത്തിലാണ്.നഗര ഹൃദയത്തിലുള്ള വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയമാണ് കാര്‍ഷിക പരിസ്ഥിതി സ്‌നേഹം പകര്‍ന്ന് മാതൃകയാവുന്നത്.

ഓഫിസ് ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ പരിശ്രമങ്ങള്‍ കതിരായതോടെ കരനെല്‍ കൃഷി വിളവെടുപ്പിന് പാകമായി. ജലവിഭവ വകുപ്പ് മന്ത്രിയായി മാത്യൂ ടി തോമസ് പദവി ഏറ്റെടുത്തശേഷം തിരുവല്ലയിലെ വാട്ടര്‍ അതോറിറ്റി സമുച്ചയങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ കാടുകയറിക്കിടന്ന പരിസരം വൃത്തിയാക്കി ഉപയോഗിച്ചുകൂടെ എന്ന ചോദ്യമാണ് ജീവനക്കാരെ കൃഷിയിലേക്ക് പ്രേരിപ്പിച്ചത്. കാര്യാലയ വളപ്പിലെ നാലരയേക്കര്‍ സ്ഥലത്ത് വാട്ടര്‍ ടാങ്കുകളും ജലശുദ്ധീകരണ ടാങ്കുകളും ഓഫീസ് കെട്ടിടങ്ങളും കഴിഞ്ഞാല്‍ ബാക്കിയുള്ള സ്ഥലമാകെ കാടുകയറി ഇഴജന്തുക്കളും മാലിന്യങ്ങളും തള്ളി ഉപയോഗശൂന്യമായിരുന്നു. ഇവിടെയാണ് കരനെല്‍കൃഷിയും ചേമ്പ്, ചീര, പയര്‍, പാവല്‍ തുടങ്ങിയ പച്ചക്കറികളും കൃഷിയിറക്കിയത്. നേച്ചര്‍ സൊസൈറ്റി രുപീകരിച്ച് പരിസ്ഥിതിശുചിത്വ കാര്‍ഷിക സംരംഭം തുടങ്ങിയതോടെ ഓഫിസ് പരിസരമാകെ കതിര് വിളഞ്ഞ നെല്‍ചെടികള്‍ പുഞ്ചിരി തൂകുന്ന സ്വര്‍ണ്ണ വര്‍ണ്ണക്കാഴ്ചകളായി. കഴിഞ്ഞ ജൂലായ് 5ന് കൃഷി ഓഫീസര്‍ സുഗതയുടെ സാന്ന്യദ്ധ്യത്തില്‍ കരനെല്‍കൃഷിക്ക് വിത്തുവിതച്ചു.

ജ്യോതി( 1285) ഇനത്തിലുള്ള 16 കിലോ വിത്ത് വേണ്ടിവന്നു. ഈ ആഴ്ച ഒടുവില്‍ പ്രതീക്ഷയുടെ കതിരുകള്‍ കൊയ്യാന്‍ ജീവനക്കാര്‍ തയ്യാറെടുക്കുകയാണ്. വിതയ്‌ക്കുംമുമ്പ് നിലമൊരുക്കാന്‍ ട്രാക്ടറും ആറ് തൊഴിലാളികളും ചെയ്ത ജോലികള്‍ ഒഴിച്ചാല്‍ ഓഫീസ് കഴിഞ്ഞുള്ള സമയത്ത് എഴുപതോളം സ്ത്രീപുരുഷ ജീവനക്കാരാണ് കൃഷി വിളവെത്തിച്ചത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോച്ചന്‍ ജോസഫും നേച്ചര്‍ സൊസൈറ്റി സെക്രട്ടറി ബിന്ദുവും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. വിളവെടുപ്പിന് ശേഷം ഇ

ടവിളകള്‍ കൃഷിചെയ്യാനും ജീവനക്കാര്‍ക്ക് പദ്ധതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.