Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കാല്‍നടയാത്രക്കാരെ വലച്ച് വഴിയോരക്കച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 10:06 pm IST
inPathanamthitta

പത്തനംതിട്ട : കാല്‍നടയാത്രക്കാരെ വലച്ച് വഴിയോരക്കച്ചവടക്കാര്‍ നഗരത്തിന്റെ പ്രധാന നടപ്പാതകളില്‍ തമ്പടിച്ചിരിക്കുന്നു.

ടികെ റോഡിലെ പ്രധാന കേന്ദ്രങ്ങളായ ആലൂക്കാസ് ജംഗ്ഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് എന്നിവിടങ്ങളാണ് വഴിയോരക്കച്ചവടക്കാരുടെ പ്രധാന കേന്ദ്രങ്ങള്‍. ഉന്തുവണ്ടിയിലും പെട്ടിഓട്ടോറിക്ഷകളിലുമാണ് മിക്ക ആളുകളും കച്ചവടം ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ നിയമം ലംഘിച്ചുകൊണ്ടാണ് കച്ചവടം നടത്തുന്നത്. മതിയായ ലൈസന്‍സോ സെയില്‍സ് ടാക്‌സ് രജിസ്‌ട്രേഷനോ ഇല്ലാത്ത വഴിയോരക്കച്ചവടക്കാര്‍ക്ക് ലേബര്‍ രജിസ്‌ട്രേഷനുകളുമില്ല.

നടപ്പാതയില്‍ ഇവരുടെ കച്ചവടം കേന്ദ്രീകരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. ആളുകള്‍ വാഹനങ്ങളില്‍ ഇരുന്നുകൊണ്ട് ഇവരില്‍ നിന്നും സാധനം വാങ്ങുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡിലേക്കിറങ്ങി നടക്കേണ്ടതായി വരുന്നു, കാല്‍നടയാത്രക്കാര്‍ക്ക് പലവിധമായ അപകടങ്ങള്‍ക്കുമിത് വഴിതെളിക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ ധാരാളമായി പോകുന്ന റോഡുകളാണിവ. വഴിയോരങ്ങളില്‍ കച്ചവടം നടത്തുന്നത് ദിവസവേതനത്തിന് അന്യസംസ്ഥാന തൊഴിലാളികളാണ്.

കാല്‍നടയാത്രക്കാര്‍ക്ക് മാത്രമല്ല ലക്ഷങ്ങള്‍ മുടക്കി നിയമാനുസരണം കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്കും ഇവര്‍ ഭീക്ഷണിയായി തുടരുന്നു. പൊതുനിരത്തിലെ സഞ്ചാര സ്വാതന്ത്രത്തിന്റെ ലംഘനമാണ് നടക്കുന്നത്.

നോ-പാര്‍ക്കിംഗ് ഏരിയയില്‍ വാഹനങ്ങളില്‍ നടക്കുന്ന ഇത്തരം കച്ചവടങ്ങള്‍ ട്രാഫിക് പോലീസുകാര്‍ പോലും ചോദ്യം ചെയ്യാറില്ല.

നിയമലംഘനം നടത്തി ഇത്തരക്കാര്‍ വില്‍ക്കുന്ന ഉല്പന്നങ്ങളുടെ ഗുണമേന്മയും ആശങ്കാജനകമാണ്.

വാഹനഗതാഗതത്തിനും കാല്‍നടയാത്രക്കരുടെ സഞ്ചാര സ്വാതന്ത്രത്തിനും ഒരുപോലെ ഭീക്ഷണിയായി നിലനില്‍ക്കുന്ന വഴിയോരക്കച്ചവടം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണുള്ളത്.

നിയമം ലംഘിച്ചുകൊണ്ട് നടത്തുന്ന വഴിയോരക്കച്ചവടങ്ങള്‍ നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിക്കാനും അധികാരികള്‍ ശ്രദ്ധപതിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

Kerala

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

പുതിയ വാര്‍ത്തകള്‍

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.