Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം: സിപിഎമ്മില്‍ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 09:53 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം സംബന്ധിച്ച് സിപിഎമ്മില്‍ കലാപം.

സിപിഎം നിയന്ത്രണത്തിലുള്ള അഭിഭാഷക സംഘടനയിലും ഇതുസംബന്ധിച്ച തര്‍ക്ക വിതര്‍ക്കങ്ങള്‍ ഉയരുന്നു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തിക സംസ്ഥാന അടിസ്ഥാനത്തില്‍ ഇടതു മുന്നണി വീതം വെച്ചപ്പോള്‍ പത്തനംതിട്ട ജില്ലയിലേത് ഘടകക്ഷിയായ ജനതാദളിനാണ് ലഭിച്ചത്. എന്നാല്‍ ജില്ലയില്‍ ദളിന് മികച്ച അഭിഭാഷകരെ കണ്ടെത്താനായില്ല. തുടര്‍ന്ന് സിപിഎം സഹയാത്രികനായിരുന്ന ഒരു അഭിഭാഷകനെ ജനതാദളിന്റെ പ്രതിനിധിയായി അവതരിപ്പിക്കുകയായിരുന്നത്രേ. സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ അടൂര്‍ യൂണിറ്റ് അംഗമായിരുന്ന ഈ അഭിഭാഷകന്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് അനര്‍ഹമായാണ് വരുന്നതെന്നാണ് എതിരാളികളുടെ ആക്ഷേപം. പത്തനംതിട്ടയിലെ പ്രമുഖ സിപിഎംകാരായ ചില അഭിഭാഷകര്‍ പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് നോട്ടമിട്ടിരുന്നെങ്കിലുംപദവി കൈവിട്ടുപോയതാണ് ആക്ഷേപങ്ങള്‍ക്കിടയാക്കുന്നതെന്നും സൂചനയുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ജില്ലാ പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്കുട്ടറുടെ ശമ്പളവും സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചത്. എഴുപതിനായിരത്തിലേറെ രൂപ ശമ്പളവും ഔദ്യോഗിക വാഹനവും ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലേറെ ശമ്പള വര്‍ദ്ധനവും ഔദ്യോഗിക വാഹനവും ലഭിച്ചതോടെ ഈ പദവിയിലെത്താന്‍ അഭിഭാഷകരുടെ തിരക്കായി. രാഷ്‌ട്രീയ നിയമനമായിട്ടും ഏകദേശം 70 ഓളം അപേക്ഷകള്‍ ഇക്കുറി ഈ സ്ഥാനത്തേക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ ഈ പദവി ലഭിച്ചത് സിപിഐക്കായിരുന്നു.

അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ തസ്തികകളിലേക്കുള്ള നിയമനത്തിലും പരാതികളും ആക്ഷേപങ്ങളുമുണ്ട്. ഇവ വീതം വെയ്‌ക്കുന്നത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് ഈ തസ്തികകളിലേക്ക് കീഴ്ഘടകങ്ങള്‍ നിര്‍ദ്ദേശിച്ച പേരുകള്‍ പലതും ജില്ലാ കമ്മിറ്റി വെട്ടിനിരത്തിയതായും ആക്ഷേപമുണ്ട്.

ജില്ലാ പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ പദവിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രമുഖ സിപിഎം അഭിഭാഷകന്‍ അസി.പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഓഫര്‍ നിരസിച്ചതായും പറയപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Entertainment

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.