Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അദ്ധ്യാപകരുടെ മുന്നില്‍ ദളിത്‌സഹോദരങ്ങള്‍ക്ക് എസ്എഫ്‌ഐയുടെ ക്രൂരമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 08:04 pm IST
in Wayanad

 

പുല്‍പ്പള്ളി : പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ അദ്ധ്യാപകരുടെ മുന്നില്‍ ദളിത്‌സഹോദരങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എബിവിപിക്ക് അനുകൂലമായി ക്യാമ്പസില്‍ രൂപപ്പെട്ട അനുകൂല സാഹചര്യത്തില്‍ വിറളിപൂണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി വിദ്യാര്‍ത്ഥികളെ ക്രൂരമായി വേട്ടയാടുന്നത് തുടര്‍കഥയാകുന്നു.

ഇന്നലെ രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ക്യാമ്പസിലെത്തിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍തഥി കെ.കെ.ബിനീഷ് (18), സഹോദരനും ഒന്നാം വര്‍ഷക്കാരനുമായ അരുണ്‍ മുരളീധരന്‍ (17) എന്നിവരെ എസ്എഫ്‌ഐക്കാര്‍ അദ്ധ്യാപകരുടെ മുന്‍പിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാനോ പ്രതികരിക്കാനോ പോലും അധ്യാപകര്‍ തയ്യാറായിട്ടില്ല. കുട്ടിസഖാക്കളുടെ ഗുണ്ടായിസത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് അദ്ധ്യാപകരുടേത്. മര്‍ദ്ദനമേറ്റ ദളിത് സഹോരങ്ങ

ളെ സഹപാഠികളാണ് പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.ദളിതര്‍ക്കു വേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതാണ് ഈസഹോദര മര്‍ദ്ദനം.

പ്രിന്‍സിപ്പാള്‍ ഏകപക്ഷീയമായി പെരുമാറുന്നു : എബിവിപി

പുല്‍പ്പള്ളി : പുല്‍പ്പള്ളി പഴശ്ശി രാജാ കോളേജ് പ്രിന്‍സിപ്പാള്‍ ഏകപക്ഷീമായി പെരുമാറുന്നതായി പരാതി. പ്രിന്‍സിപ്പാളിന്റെയും മറ്റ് അധ്യാപകരുടെയും മുന്നിലിട്ട് എബിവിപി വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ ഗുണ്ടാനേതാക്കള്‍ തെരഞ്ഞുപിടിച്ച് അക്രമിച്ചിട്ടും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ല. രണ്ടുദിവസമായി കോളേജില്‍ അക്രമം നടത്തിവന്ന എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപസ്വീകരിച്ചില്ലെന്നുമാത്രമല്ല, അവരെ ക്ലാസില്‍ തുടരാന്‍ അനുവദിക്കുകയുമായിരുന്നു. പ്രിന്‍സിപ്പാളിന്റെയും അ ധ്യാപകരുടെയും നടപടി യില്‍ എബിവിപി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ കണ്‍വീനര്‍ ദിപു പൂതാടി, അഭി പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.