Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സപ്ലൈ ഓഫീസിന് മുന്നില്‍ ജനത്തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 11:12 am IST
inKollam

suply office que, ktr

കൊട്ടാരക്കര: റേഷന്‍ മുന്‍ഗണനാക്രമം കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസില്‍ ആയിരക്കണക്കിന് പരാതികളാണ് ദിവസവും എത്തുന്നത്. താലൂക്കിന് കീഴിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലേയും മുനിസിപാലിറ്റിയിലേയും പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഏക സ്ഥലം കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസ് ആയിരുന്നു.

തിരക്ക് കണക്കിലെടുത്ത് രണ്ട് ഭാഗമായി തിരിച്ച് പരാതികള്‍ സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ ഒരുക്കിയെങ്കിലും തിരക്കിന് യാതൊരു കുറവുമില്ല.

നെടുവത്തൂര്‍, എഴുകോണ്‍, കുളക്കട, മൈലം, മേലില, ഉമ്മന്നൂര്‍, വെട്ടിക്കവല പഞ്ചായത്തുകള്‍ കൊട്ടാരക്കര മുന്‍സിപാലിറ്റി എന്നിവിടങ്ങളിലെ പരാതികള്‍ സ്വീകരിക്കാന്‍ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസിലും കടയ്‌ക്കല്‍, ചടയമംഗലം, ഇട്ടിവ, ചിതറ, കുമ്മിള്‍, വെളിനല്ലൂര്‍, പൂയപ്പള്ളി, വെളിയം, കരീപ്ര, പവിത്രേശ്വരം, നിലമേല്‍, ഇളമാട് എന്നീ പഞ്ചായത്തിലെ പരാതികള്‍ സ്വീകരിക്കാന്‍ അതാത് പഞ്ചായത്ത് ഓഫീസുകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

രാവിലെ എട്ടുമുതല്‍ തന്നെ സ്ത്രീകളും അവരോടൊപ്പം കൊച്ചുകുട്ടികളും വൃദ്ധരായ സ്ത്രീകളും മണിക്കൂറുകള്‍ ക്യൂനില്‍ക്കുന്ന കാഴ്ചയാണ്. കൊട്ടാരക്കര താലൂക്കില്‍ 352 റേഷന്‍ കടകളിലായി ഒരുലക്ഷത്തി അറുപതിനായിരം കാര്‍ഡ് ഉടമകളാണ് ഉള്ളത്. ഇതില്‍ ഒരുലക്ഷം പേര്‍ക്കും പരാതികളാണ് പറയാനുള്ളത്. പുതിയ റേഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ബിപിഎല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന അര്‍ഹരായ ആയിരക്കണക്കിന് ആളുകള്‍ എപിഎല്‍ ലിസ്റ്റിലേക്ക് മാറ്റിമറിക്കപ്പെട്ടതായും പണക്കാരായ പലരും ബിപിഎല്‍ ലിസ്റ്റിലേക്ക് കടന്നുകൂടിയതായും പരാതികളുണ്ട്. എപിഎല്‍, ബിപിഎല്‍ ലിസ്റ്റ് തിരിക്കുവാന്‍ സര്‍ക്കാര്‍ നിരവധി മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയ രീതിയിലാണ് പുതിയ റേഷന്‍കാര്‍ഡിന്റെ പ്രാഥമികലിസ്റ്റ് ഇറക്കിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

Kerala

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.