Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

40 കോടിയുടെ അഴിമതിക്കേസില്‍ യെഡ്യൂരപ്പ കുറ്റവിമുക്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 11:28 pm IST
in India

ബെംഗളൂരു: നാല്പ്പതു കോടിയുടെ ബല്ലാരി ഖനന അഴിമതിക്കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെഡ്യൂരപ്പയെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി.

കേസിലെ മറ്റു പ്രതികളായിരുന്ന അദ്ദേഹത്തിന്റെ മക്കളായ ബി.വൈ രാഘവേന്ദ്ര, ബി.വൈ വിജേന്ദ്ര, മരുമകന്‍ സോഹന്‍കുമാര്‍ എന്നിവരടക്കം 12 പേരെയും പ്രത്യേക ജഡ്ജി ആര്‍ബി ധര്‍മ്മഗൗഡര്‍ കുറ്റവിമുക്തരാക്കിയിട്ടുണ്ട്. യെഡ്യൂരപ്പക്കും ബിജെപിക്കും വലിയ ആശ്വാസവും സന്തോഷവുമാണ് വിധി പകരുന്നത്. രാഷ്‌ട്രീയ പക മൂലമാണ് ഇവരെ കേസില്‍ കുടുക്കിയതെന്ന ആരോപണം ഇതോടെ ശരിയെന്ന് തെളിഞ്ഞിരിക്കുകയുമാണ്. സത്യമേവ ജയതേ.. യഡ്യൂരപ്പ പ്രതികരിച്ചു.

ഇരുമ്പയിര് ഖനനം ചെയ്യാന്‍ ജെഎസ് ഡബ്‌ള്യൂ സ്റ്റീല്‍ എന്ന കമ്പനിക്ക് വഴിവിട്ട സൗജന്യങ്ങളും ആനുകൂല്യങ്ങളും നല്‍കിയെന്നും അതിന്റെ മറവില്‍ കോഴ വാങ്ങിയെന്നുമായിരുന്നു കേസ്. അഴിമതി, വ്യാജരേഖ ചമക്കല്‍, വഞ്ചന, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2012 ഒക്‌ടോബര്‍ 16നാണ് സിബിഐ യഡ്യൂരപ്പക്കും മറ്റു പന്ത്രണ്ടു പേര്‍ക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കമ്പനിയില്‍ നിന്ന് ലഭിച്ച 20 കോടി രൂപ യെഡ്യൂരപ്പയുടേയും മക്കളുടേയും മരുമകന്റെയും പേരില്‍ 2010 ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലായി വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചെന്നും സിബിഐ ആരോപിച്ചിരുന്നു.

മറ്റൊരു 20 കോടി സ്റ്റീല്‍ കമ്പനി യെഡ്യൂരപ്പയുടെ പ്രേരണ എജ്യൂക്കേഷണല്‍ ആന്‍ഡ് സോഷ്യല്‍ ട്രസ്റ്റനു നല്‍കിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. വലിയ വിവാദ കോലാഹലത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 2011 ജൂലൈ 31ന് രാജിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് ബിജെപിയില്‍ നിന്ന് പുറത്തുപോയ അദ്ദേഹം കര്‍ണ്ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ച് 2013 മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍ നേടുകയും ചെയ്തു. 2014ല്‍ കെജെപി ബിജെപിയില്‍ ലയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷിമോഗയില്‍ നിന്ന് വിജയിച്ച് എംപിയായി. മകന്‍ ബിവൈ രാഘവേന്ദ്ര ബിജെപി എംഎല്‍എയാണ്.

നീതി ലഭിച്ചു, എന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞു, സത്യമേവ ജയതേ, എനിക്കൊപ്പം നിലകൊണ്ട എല്ലാവര്‍ക്കും നന്ദി.. കോടതി വിധിയെപ്പറ്റി യെഡ്യൂരപ്പ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.