Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൈക്കൂലി ആവശ്യപ്പെട്ടു കെട്ടിടത്തിന് മുകളില്‍ കയറി കുടുംബം ആത്മഹത്യാ ഭീഷണി മുഴക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 10:55 pm IST
in Ernakulam

പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കില്‍ ഭൂമി പോക്കുവരവു ചെയ്യാന്‍ സര്‍വ്വെയര്‍ അഞ്ച്‌ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു വെന്ന്പറഞ്ഞ് ഒരു കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. അല്ലപ്ര സ്വദേശി കബീറിന്റെ ഭാര്യ ലൈല, ലൈലയുടെ മാതാവ് എന്നിവരാണ് മൂന്ന് നില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇവരെ പിന്നീട് പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് എ ത്തി അനുനയിപ്പിച്ച് താഴെയിറക്കി. ലൈലയുടെ പേരില്‍ അറയ്‌ക്കപ്പടിയില്‍ അമ്പത് സെന്റ് സ്ഥലം ഉണ്ട്. 1979-ല്‍ ഇവര്‍ക്ക് ഈ സ്ഥലത്തിന് പട്ടയം ലഭിക്കുകയും 1988 വരെ കൃത്യമായി സ്വന്തം പേരില്‍ കരമടച്ചും വന്നിരുന്നു. പിന്നീട് ഭൂമി പോക്കുവരവ് ചെയ്യാന്‍ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ അപേക്ഷ പ്രകാരം സര്‍വ്വയര്‍മാര്‍ സ്ഥലം അളന്നു എങ്കിലും പലരുടെയും പേരിലാണ് സ്ഥലമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പിന്നീടും അപേക്ഷ നല്‍കിയെങ്കിലും സര്‍വ്വെയര്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും കബീര്‍ പറയുന്നു. എന്നാല്‍ അളന്ന് തിരിക്കാത്ത ഭൂമിയോട് ചേര്‍ന്നുള്ള ആളുകള്‍ മണ്ണെടുപ്പ് നടത്തുന്ന വിവരം അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

ചൊവ്വാഴ്ച ഈ കുടുംബം കുന്നത്തുനാട് തഹസില്‍ദാരെ കണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് മക്കളുമൊത്ത് ഇന്നലെ താലൂക്ക് ഓഫീസിന് പരിസരത്ത് എത്തിയാണ് ഇവര്‍ ആത്മഹത്യാ ശ്രമം നടത്തിയത്. പോലീസും മറ്റ് അധികൃതരും ഇവരുമായി സംസാരിച്ചു. എംഎല്‍എ അടക്കമുള്ളവര്‍ ഫോണില്‍ സംസാരിക്കുവാന്‍ കൂട്ടാക്കിയില്ല.

ജില്ലാ കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേ തുടര്‍ന്ന് വൈകിട്ടുവരെ കബീറും കുടുംബവും താലൂക്ക് ഓഫീസില്‍ തന്നെ ഇരുന്നു. എന്നാല്‍ നവംബര്‍ അഞ്ചാം തീയതിക്കകം പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് തഹസില്‍ദാര്‍ ഉറപ്പ് നല്‍കിയെന്ന് കബീര്‍ പറഞ്ഞു. സര്‍വ്വെയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന നിലപാടിലാണ് തഹസീല്‍ദാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)
Kerala

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.