Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കല്ലേലി- അച്ചന്‍കോവില്‍ റോഡില്‍ വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:45 pm IST
in Pathanamthitta

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനം പടിവാതിക്കലെത്തിയിട്ടും കാട്ടാന സൈ്വര്യ വിഹാരം നടത്തുന്ന കല്ലേലിഅച്ചന്‍കോവില്‍ കാനന പാതയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വനം വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി പ്രാവര്‍ത്തികമായില്ല.

അച്ചന്‍കോവില്‍ റോഡിന്റെ പ്രവേശന കവാടമായ കല്ലേലിക്കടവ് ഭാഗത്തും തുറയ്‌ക്കു സമീപം ചേമ്പാല ഭാഗത്തും ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉല്‍സവത്തിനും ശബരിമല തീര്‍ഥാടന സമയത്തും തിരക്കേറുന്ന വനപാത, അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിവര്‍ഗ കോളനി വാസികളും ഉപയോഗിക്കുന്നു. അച്ചന്‍കോവില്‍, തുറ, ചെമ്പനരുവി മേഖലകളില്‍ നിന്നൊക്കെയും യാത്രക്കാര്‍ ഈ കാനനപാത തിരഞ്ഞെടുക്കുമ്പോള്‍ ഇരുചക്രവാഹനയാത്രക്കാര്‍ അടക്കം വിനോദയാത്രയ്‌ക്കായും എത്താറുണ്ട്.

വന്യജീവികളുടെ സ്ഥിരം സാന്നിധ്യമുള്ള വനമേഖലയില്‍ യാത്രക്കാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് വനം വകുപ്പ് അച്ചന്‍കോവില്‍ റോഡിന്റെ വനമേഖലയിലെ ഭാഗത്ത് ഒന്നര വര്‍ഷം മുമ്പ് ചെക്‌പോസ്റ്റ് സ്ഥാപിച്ചത്. വൈകീട്ട് ആറു മുതല്‍ പുലര്‍ച്ചെ ആറുവരെയുള്ള സമയങ്ങളില്‍ ഇതുവഴിയുള്ള യാത്ര കര്‍ശനമായി നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം.

യാത്രക്കാര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കും കുപ്പികളും ഭക്ഷണസാധനങ്ങളും കഴിക്കാനിടവരുന്ന സാഹചര്യം വന്യജീവികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ നിയന്ത്രണം അനിവാര്യമായിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അച്ചന്‍കോവില്‍, ശബരിമല ക്ഷേത്രങ്ങളിലെ ഉല്‍സവവുമായി ബന്ധപ്പെട്ടു നിയന്ത്രണം പാടില്ലെന്നും തീരുമാനിച്ചിരുന്നു.

വന്യജീവികള്‍ കാട്ടില്‍ നിന്നിറങ്ങി ഇതുവഴിയുള്ള റോഡ് മുറിച്ചുകടന്നാണ് അച്ചന്‍കോവിലാറ്റിലേക്ക് ഇറങ്ങുന്നത്. പലപ്പോഴും ഇവിടെ കാട്ടാനക്കൂട്ടത്തെ തന്നെ കാണാം.മണ്ഡലകാലം ആരംഭിക്കുന്നതോടെ തമിഴ് നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ കാല്‍നട യാത്രക്ക് തിരെഞ്ഞെടുക്കുന്നതും ഈ വഴിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

Kerala

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

പുതിയ വാര്‍ത്തകള്‍

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.