Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാലിക്കോ പൂലിന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് മുന്‍ ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:43 pm IST
in India

കാലിക്കോ പൂല്‍

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ മുന്‍മുഖ്യമന്ത്രി കാലിക്കോ പൂലിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അരുണാചല്‍ ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവ. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഗസ്റ്റ് 9നാണ് ഇറ്റാനഗറിലെ വീട്ടില്‍ പൂലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 60 പേജ് രഹസ്യ കത്ത് എഴുതി വെച്ചിരുന്നുവെന്നും ആ കത്ത് കാണുന്നില്ലെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍ കിയ അഭിമുഖത്തില്‍ രാജ്‌ഖോവ പറഞ്ഞു.

രാഷ്‌ട്രീയ രംഗത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുന്നതാണ് കത്തെന്നും എന്നാല്‍ താനത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയില്‍ സുപ്രീംകോടതി കാലിക്കോയെ മാറ്റി നബാം തൂക്കിയെ മുഖ്യമന്ത്രിയായി അവരോധിച്ചിരുന്നു. ഇതിന് ശേഷം ഒരുമാസത്തിനുള്ളിലാണ് പൂലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കത്തിന്റെ നാല് കോപ്പികളുണ്ടായിരുന്നു. അവ പോലീസിന് ലഭിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഇവ പോ ലീസിന്റെ കൈകളിലുണ്ടാവാം അല്ലെങ്കില്‍ കോടതിയില്‍ നല്‍കിയിട്ടുണ്ടാവാം. അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കൈകളില്‍ എത്തിപ്പെട്ടിരിക്കാം. എന്താണാന്ന് അറിയില്ലെന്നും രാജ്‌ഖോവ പറഞ്ഞു.

എന്റെ ചിന്തകള്‍ എന്ന തലക്കെട്ടിലായിരുന്നു എഴുത്ത്. തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചോ തന്നെ പിന്നില്‍ നിന്നും കുത്തിയവരെക്കുറിച്ചോ ഇതില്‍ പ്രതിപാദിക്കുന്നുണ്ടാവുമെന്നും. യാതൊരു സാമ്പത്തിക അവസ്ഥയുമില്ലാതിരുന്നവര്‍ പിന്നീട് അഴിമതിയിലൂടെ കോടിപതികളായി. മരണം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലല്ല. ഒരു മുന്‍മുഖ്യമന്ത്രിയുടെ മരണം അന്വേഷിക്കുന്നത് ഒരു സബ് ഇന്‍സ്‌പെക്ടറാണ്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഒരു എസ്പിയെങ്കിലും നേതൃത്വം നല്‍കേണ്ടതായിരുന്നു അന്വേഷണത്തിന്. പൂലിന്റെ മുറിയില്‍ നിന്ന് ലഭിച്ച എല്ലാ രേഖകളും ഇപ്പോള്‍ മജിസ്‌ട്രേറ്റിന്റെ കൈയിലാണെന്നും ഡിജിപി പറഞ്ഞു.

രാജ്‌ഖോവ പറയുന്നതുപോലൊരു കത്തോ രേഖകളോ കണ്ടെത്തിയിട്ടില്ലെന്ന് അരുണാചല്‍ പ്രദേശ് ഡിജിപി നിതിയാനന്ദന്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് റിപ്പോര്‍ട്ടും സീല്‍വച്ച കവറില്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

India

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.