Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതവും ന്യൂസിലാന്‍ഡും സാമ്പത്തിക സഹകരണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:40 pm IST
in India

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്ത പത്രസമ്മേളനത്തിനിടെ

ന്യൂദല്‍ഹി: വ്യവസായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രൊഫഷണലുകളുടെ കൈമാറ്റത്തിനുള്‍പ്പെടെ ഭാരതവും ന്യൂസിലാന്‍ഡും സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാരത സന്ദര്‍ശനത്തിനെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോ ണ്‍ കീയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഭീകരത ആഗോള സമാധാനത്തിന് വെല്ലുവിളിയാണെന്ന് ഇരുവരും വ്യക്തമാക്കി. ഭീകരശൃംഖലക്കെതിരെ പ്രവൃത്തികളും നയങ്ങളും ഏകോപിപ്പിക്കാനും സൈബര്‍ ഭീകരതക്കെതിരെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കാനും ധാരണയായി.

ഭാരതവും ന്യൂസിലാന്‍ഡുമായുള്ള ബന്ധത്തില്‍ പ്രതിരോധത്തിലൂന്നിയ മത്സരം ആക്രമണ ബാറ്റിങ്ങിലേക്ക് വഴിമാറിയെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ ഇന്നലെ നടന്ന ക്രിക്കറ്റ് മത്സരം പരാമര്‍ശിച്ചായിരുന്നു മോദിയുടെ അഭിപ്രായം.

ലോങ് ഓഫില്‍ ഫീല്‍ഡ് ചെയ്യുന്നതില്‍നിന്ന് ബാറ്റിങ് പിച്ചില്‍ പുതുതായി ഗാര്‍ഡെടുക്കുന്നതിലേയ്‌ക്ക് മാറിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് ന്യൂസിലാ ന്‍ഡ് നല്‍കുന്ന പിന്തുണയില്‍ നരേന്ദ്രമോദി നന്ദി അറിയിച്ചു. അന്താരാഷ്‌ട്ര രംഗങ്ങളിലേക്കും മേഖലാവിഷയങ്ങളില്‍ കിഴക്കനേഷ്യ ഉച്ചകോടിയിലടക്കം സഹകരണം വര്‍ദ്ധിപ്പിക്കും.

അന്താരാഷ്‌ട്ര ഭരണ സമിതികളുടെ പരിഷ്‌കരണം ഇരു രാജ്യങ്ങളുടെയും തുല്യ പരിഗണനയാണ്.

പസഫിക് ദ്വീപ് രാഷ്‌ട്രങ്ങളുടെ വികസനത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കും. എല്ലാ വര്‍ഷവും മന്ത്രിതലത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. തീരസുരക്ഷയില്‍ വിവരങ്ങള്‍ കൈമാറാനും സാംസ്‌കാരിക ബന്ധം ശക്തമാക്കാനും തീരുമാനിച്ചു. ജോണ്‍ കീയുടെ സന്ദര്‍ശനം ഇന്ന് അവസാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

Kerala

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

Kerala

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.