Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്: സമരം അന്യായമെന്ന് കോളജ് ഭാരവാഹികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:16 pm IST
inKannur

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം അന്യായമാണെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റുവാന്‍ നിര്‍ബന്ധിതരാകുമെന്നും മാനേജ്‌മെന്റ് ഭാരവാഹികള്‍. യൂണിയനും ജീവനക്കാരും വിവിധ കോടതികളിലും സര്‍ക്കാര്‍ വേദികളിലും നല്‍കിയ പരാതികളില്‍ വിചാരണ തുടങ്ങി തീരുമാനത്തിന് കാത്തിരിക്കുന്ന അവസരത്തിലാണ് പണിമുടക്ക് നടത്തുന്നത്. നിലവില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കോളജില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ യൂണിയന്‍ കോളേജ് കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സമരത്തിന്റെ ഭാഗമായി കോളജുകളിലെ നിരവധി വാഹനങ്ങള്‍ നശിപ്പിച്ചിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ക്ക് നേരെ പൊലീസ് അധികൃതര്‍ കണ്ണടയ്‌ക്കുകയാണെന്നും മാനേജ്‌മെന്റ് അധികൃതര്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ബോണസ് ആക്ടിന്റെ കീഴില്‍ വരികയില്ലെന്നതിനാല്‍ ജീവനക്കാര്‍ ബോണസ് നിയമത്തിന്റെ പരിധിയില്‍ വരികയില്ലെന്ന് മാനേജിങ്ങ്ഡയറക്ടര്‍ ഡോ എം.എ.ഹാഷിം വ്യക്തമാക്കി. ജീവനക്കാരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ന്നതിനെ തുടര്‍ന്ന് യൂണിയനുമായി ഉണ്ടാക്കിയ കരാറില്‍ ബോണസ് വിഷയം ഉള്‍പ്പെട്ടിരുന്നില്ല. അര്‍ഹമായ മിനിമം വേതനം എല്ലാവര്‍ക്കും നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാനമാക്കേണ്ട തസ്തികയിലും യോഗ്യതയിലുമുള്ള തര്‍ക്കം ലേബര്‍ കോടതിയുടെ മുന്നിലാണ്. സമരം ചെയ്യുന്നവരില്‍ പകുതിയോളം പേര്‍ സ്വകാര്യ കോണ്‍ട്രാക്ടര്‍മാരുടെ കീഴിലുള്ള തൊഴിലാളികളാണ്. കോണ്‍ട്രാക്ട് സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ നല്‍കിയ ഹരജിയില്‍ സംസ്ഥാന കോണ്‍ട്രാക്ട് ലേബര്‍ ബോര്‍ഡ് നിരവധി ഹിയറിങ്ങുകള്‍ നടത്തി തീരുമാനമറിയിക്കാനിരിക്കുകയാണ്. സമരം തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളുടെ പഠനവും ക്ലിനിക്കല്‍ പരിശീലനവും സ്തംഭനാവസ്ഥയിലാണ്. പൊലീസിന്റെ യാതൊരുവിധ ഫലപ്രദമായ സംരക്ഷണവും ലഭിക്കുന്നില്ല. ഒരു വെടിപ്പുര നടത്തുന്നത് പോലെ മെഡിക്കല്‍കോളജ് നടത്താന്‍ സാധിക്കില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കെ.കൃഷ്ണന്‍, അഡ്വ.ജി.കെ.ഗോപകുമാര്‍, ഡോ.പി.ജി.ആനന്ദകുമാര്‍, ഡോ.അരുണ്‍ നാരായണന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍
Varadyam

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.