Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മുന്‍ഗണനാ പട്ടിക; അര്‍ഹതയുള്ളവര്‍ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 01:23 pm IST
in Malappuram

സ്വന്തം ലേഖകന്‍

മലപ്പുറം: പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ കരട് പ്രസിദ്ധീകരിച്ചതോടെ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്കു മുന്നില്‍ ഉപഭോക്താക്കളുടെ തിരക്കേറി. മുന്‍ഗണന, മുന്‍ഗണനയിതര പട്ടികയെ ചൊല്ലി വ്യാപക പരാതികളാണ് ഉയരുന്നത്. പരാതികളറിയിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങളില്ലാത്തതും ജനങ്ങളെ വലക്കുന്നുണ്ട്. ഈ 30 വരെയാണ് പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം. പട്ടികയില്‍ നിന്നും അര്‍ഹതയുള്ളവര്‍ പുറത്താകുകയും അനര്‍ഹര്‍ വ്യാപകമായി സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിലെ കാലതാമസം വിനയായതോടെയാണ് റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയ വേഗത്തിലാക്കി കാര്‍ഡ് വിതരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഭക്ഷ്യസുരക്ഷ നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തിനുള്ള അരിവിഹിതം ഇപ്പോള്‍ ലഭിക്കുന്നില്ല. എട്ട് വര്‍ഷമായി പൂര്‍ത്തിയാകാതെ കിടന്നിരുന്ന റേഷന്‍ കാര്‍ഡ് പുതുക്കല്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പുതിയ കാര്‍ഡിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പ്രസ്ദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ പരാതി പ്രളയവും ആരംഭിച്ചു. പുതിയ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷം പരാതികളുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലാണ് പരാതി നല്‍കേണ്ടത്. പുതിയ രീതി അനുസരിച്ച് ഇനി എപിഎല്‍, ബിപിഎല്‍ പട്ടികകള്‍ ഉണ്ടാകില്ല. മുന്‍ഗണന, മുന്‍ഗണനയിതര വിഭാഗങ്ങളാണ് ഉണ്ടാവുക. ഇതില്‍ മുന്‍ഗണനാ പട്ടിക സംബന്ധിച്ചാണ് പ്രധാനമായും പരാതികളുള്ളത്.

മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടിയെന്നും അര്‍ഹരായവര്‍ തഴയപ്പെട്ടുമെന്നുമാണ് പ്രധാന ആക്ഷേപം. ഒരേക്കറിലധികം ഭൂമി, 1000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള വീടുകള്‍, നാലുചക്ര വാഹനം, സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ആദായ നികുതി നല്‍കുന്നവര്‍ എന്നിവരൊന്നും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടില്ല. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഭക്ഷ്യ ഭദ്രതാ നിയപ്രകാരം കേന്ദ്രം ഭക്ഷ്യ ധാന്യങ്ങള്‍ അനുവദിക്കുക. അര്‍ഹരായവരെ പട്ടികയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ യാതൊരു മാനദണ്ഡവുമില്ലാതെ ഒഴിവാക്കിയെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. മാത്രമല്ല, പരാതി സമര്‍പ്പിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങളും താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പരാതികള്‍ നേരിട്ട് സമര്‍പ്പിക്കുന്നതിനു പുറമെ തപാല്‍ വഴിയും എത്തുന്നുണ്ട്. ഇങ്ങനെ ലഭിച്ച പരാതികള്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറായ സമിതി പരിശോധിച്ച് നവംബര്‍ 15ന് മുമ്പ് തീരുമാനമെടുക്കണം. തീരുമാനം വന്ന് ഏഴ് ദിവസത്തിനകം കാര്‍ഡുടമകള്‍ക്ക് തര്‍ക്കമുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. അപ്പീലില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ തീര്‍പ്പുണ്ടാക്കി ഡിസംബര്‍ 16ന് അന്തിമ പട്ടിക പ്രസിധീകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ പരാതിപ്രളത്തിനിടയില്‍ അന്തിമ പട്ടിക എത്രത്തോളം സാധ്യമാകുമെന്നത് സംശയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.