Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് ദുരിതയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 01:12 pm IST
in Pathanamthitta

പത്തനംതിട്ട: ഗവി സഞ്ചാരികള്‍ക്ക് പറുദീസയൊരുക്കുമെന്ന വാഗ്ദാനം പാഴ്‌വാക്കാകുന്നു.

ഗവിയിലേക്കെത്താനുള്ള റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി. മൂന്നുമാസങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡുപോലും മെറ്റലിളകി കുണ്ടുംകുഴിയും വലിയ ഗര്‍ത്തങ്ങളുമായി മാറി. പത്തനംതിട്ടയില്‍ നിന്നും ചിറ്റാര്‍, ആങ്ങമൂഴിവഴി കൊച്ചാണ്ടി ചെക്ക്‌പോസ്റ്റിലെത്തി മൂഴിയാര്‍ റൂട്ടിലെത്തി ഗവിയിലേക്ക് പോകുന്ന റോഡും വണ്ടിപ്പെരിയാറില്‍ നിന്നും വള്ളക്കടവ് ചെക്ക്‌പോസ്റ്റ് കടന്ന് ഗവിയിലേക്കെത്തുന്ന റോഡുമാണ് പ്രധാന സഞ്ചാരമാര്‍ഗ്ഗങ്ങള്‍. ഈ രണ്ട് ടാര്‍ റോഡുകളും ഗതാഗതയോഗ്യമല്ല. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ഗവിയുടെ മനോഹാരിത ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മനംമടുപ്പിക്കുന്ന സ്വീകരണമാണ് വനംവകുപ്പും ഒരുക്കുന്നതെന്ന് ആക്ഷേപമുണ്ട്.

അവധി ദിവസങ്ങളില്‍ ആദ്യമെത്തുന്ന കേവലം 30 വാഹനങ്ങള്‍ക്ക് മാത്രമാണ് ആങ്ങമൂഴിയിലെ വനംവകുപ്പിന്റെ ഓഫീസില്‍ നിന്നും പ്രവേശനാനുമതി നല്‍കുന്നത്. മറ്റ് ദിവസങ്ങളില്‍ പത്തുവാഹനങ്ങള്‍ക്ക് മാത്രമേ കടന്നുപോകാനാകൂ. ഇതുമൂലം ദൂരദേശങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് ഗവിയിലെത്താനാകാതെ മടങ്ങേണ്ടിവരുന്നു.

വിദേശികളടക്കം നിരവധി വിനോദസഞ്ചാരികളെത്തുന്ന ഗവിയില്‍ മതിയായ താമസ സൗകര്യമോ ഭക്ഷണ സൗകര്യമോ ലഭ്യമല്ല. വനംവകുപ്പിന്റെ ടൂറിസം പാക്കേജില്‍ ഉള്‍പ്പെട്ടു വരുന്നവര്‍ക്ക് മാത്രമാണ് നാമമാത്രയെങ്കിലും ഈ സൗകര്യങ്ങള്‍ ലഭിക്കുന്നത്. ഗവിയിലേക്ക് പോകാന്‍ എത്തുന്നവര്‍ ആളൊന്നിന് 30 രൂപയുടെ പാസ് എടുക്കണം.

ആനത്തോട് വരെമാത്രമേ ഇതില്‍ പ്രവേശനമൊള്ളു. ആനത്തോട്ടില്‍ നിന്നും ഗവിയിലേക്ക് പോകാന്‍ വാഹനത്തിനും പണം അടച്ച് പാസ് വാങ്ങണം. എന്നാല്‍ വിനോദസഞ്ചാരികള്‍ കടന്നുവരുന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കിത്തീര്‍ക്കാന്‍ യാതൊരു ഉല്‍സാഹവും വനംവകുപ്പോ പൊതുമരാമത്ത് വകുപ്പോ കാണിക്കുന്നില്ല. മൂഴിയാറില്‍ നിന്നും ഗവിയിലേക്കുള്ള റോഡ് ടാറ് ചെയ്ത് മൂന്നുമാസങ്ങള്‍ക്കുള്ളില്‍ മെറ്റലിളകി ഗതാഗതയോഗ്യമല്ലാതായി. ഗവി റൂട്ടിലെ അരണമുഴി ഭാഗത്ത് റോഡില്‍ മെറ്റലിളകി കൂനകൂടികിടക്കുന്നു.

റോഡിന്റെ വശങ്ങളില്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ചതുരക്കള്ളി ഭാഗത്തെത്തുമ്പോഴേക്കും റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളംകെട്ടികിടക്കുന്ന സ്ഥിതിയാണിപ്പോള്‍. ഈ ഭാഗമെല്ലാം മൂന്നുമാസങ്ങള്‍ക്കുള്ളില്‍ റീടാറു ചെയ്തതാണ്. ആനത്തോട് ഡാമിന്റെ പരിസരത്തേക്കെത്തുമ്പോള്‍ ഏറെക്കാലമായി ടാറ്‌ചെയ്ത റോഡ് പൂര്‍ണ്ണമായും നാശോന്മുഖമാണ്. വലിയ ഗര്‍ത്തങ്ങളാണ് കൊച്ചുപമ്പയ്‌ക്ക് സമീപം കാണാനാകുന്നത്. ഗവിയിലെത്തി വള്ളക്കടവിലേക്ക് പോകുമ്പോഴും റോഡിന്റെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടതല്ല. നിബിഡവനത്തില്‍കൂടിയുള്ള ഈ റോഡെല്ലാം വീതി കുറഞ്ഞവയാണ്. റോഡിന്റെ വശങ്ങളില്‍ ഈറ്റക്കാടുകള്‍ നിറഞ്ഞുനില്‍ക്കുന്നിടത്ത് മിക്കപ്പോഴും ആനയും കാട്ടുപോത്തുമടക്കമുള്ള മൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്.

ജില്ലയുടെ വിനോദസഞ്ചാര മാപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗവിയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തണമെങ്കില്‍ റോഡുകളെങ്കിലും ഗതാഗതയോഗ്യമാക്കണമെന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.