Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കിഴുക്കാംതൂക്കിറങ്ങിയൊരു സ്‌കൂള്‍ പഠനം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:59 am IST
inLifestyle

സ്‌കൂള്‍ പഠനകാലം നമ്മെ ബാല്യത്തിലേയക്ക് തിരികെ നടത്താന്‍ പ്രേരിപ്പിക്കും. അത്രയ്‌ക്ക് സന്തോഷവും സമാധാനവും ആസ്വാദനവും നിറഞ്ഞതായിരിക്കും എല്ലാവര്‍ക്കും ആ കാലം. വയലുകളിലൂടെയും വരമ്പുകളിലൂടെയും സ്‌കൂളിലേയ്‌ക്ക് പോയിരുന്നവരാണ് നമ്മളിലൊരൊരുത്തരും. ആ വഴിയോരങ്ങളില്‍ നമ്മള്‍ കാണാത്ത കാഴ്‌ച്ചകളില്ല, രസിക്കാത്ത നിമിഷങ്ങളില്ല.

എന്നാല്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലെ ഷാവോജെ കൗണ്ടിയിലുള്ള ഈ സ്‌കൂള്‍ കുട്ടികള്‍ സ്‌കൂള്‍ കാലഘട്ടം ഓര്‍മ്മിക്കാനാഗ്രഹിക്കുമോ എന്നത് ഒരു ചോദ്യം തന്നെയാണ്. അത്രമാത്രം അപകടം നിറഞ്ഞതാണ് അവരുടെ സ്‌കൂള്‍ യാത്ര.

കിഴുക്കാംതൂക്കായി നില്‍ക്കുന്ന മലമുകളിലുള്ള തങ്ങളുടെ ഗ്രാമത്തിലേയ്‌ക്ക് എത്തണമെങ്കിലും തിരിച്ച് സ്‌കൂളിലേയ്‌ക്ക് എത്തണമെങ്കിലും അവര്‍ക്കാശ്രയമായുള്ളത് 1500 പൈപ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച ഏണി മാത്രമാണ്. പൈപ്പുകളുടെ വ്യാപ്തിയാകട്ടെ അഞ്ച് സെന്റീമീറ്ററും. താഴ്‌വരയിലെ സ്‌കൂളില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് കുട്ടികളുടെ ഗ്രാമം.

ആറ് മുതല്‍ പതിനഞ്ച് വരെ വയസുള്ള കുട്ടികള്‍ മൂന്ന് രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തിലാണ് അപകടകരമായ ഈ യാത്ര നടത്തുന്നത്. തങ്ങളെക്കാള്‍ വലിയ ബാഗുമായാണ് ഇവര്‍ മലമുകള്‍ താണ്ടേണ്ടതെന്നതും കഠിനകരമാണ്. ആഗസ്റ്റില്‍ തുടങ്ങിയ ഏണിയുടെ നിര്‍മ്മാണം ഒക്ടോബറിലാണ് അവസാനിക്കുന്നത്. ഏകദേശം ഒരു ദശലക്ഷം മില്ല്യണ്‍ യുവാനാണ് നിര്‍മ്മാണ ചെലവ്.

മലമുകളിലെ ഈ ഗ്രാമത്തില്‍ 72 കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരു തവണ മലയിറങ്ങി സ്‌കൂളെത്തിയാല്‍ രണ്ടാഴ്‌ച്ച സ്‌കൂളില്‍ തങ്ങിയ ശേഷമായിരിക്കും തങ്ങളുടെ ഗ്രമാത്തിലേയ്‌ക്കുള്ള ഇവരുടെ മടക്കയാത്ര. എപ്പോള്‍ മല കയറിയാലും മലയിറങ്ങിയാലും ഇവരോടൊപ്പം രക്ഷകര്‍ത്താക്കളുണ്ടാകും. ഈ ഗ്രാമത്തിനും താഴ്‌വരയ്‌ക്കുമിടയിലായി ഇതുവരെയായി എട്ട് പേര്‍ മരണമടഞ്ഞിട്ടുണ്ടെന്നതും വസ്തുതയാണ്. ഗ്രാമത്തിലെ ചില കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രായമായിട്ടും വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.

ചൈന പോലുള്ള സമ്പന്ന രാജ്യത്ത് ഇത്രമാത്രം ബുദ്ധിമുട്ടുകള്‍ സഹിച്ചും കുട്ടികള്‍ സ്‌കൂളിലെത്തുമ്പോഴും അധികൃതര്‍ അത് കണ്ടില്ലെന്ന ഭാവത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.