Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മയോഗമോ ജ്ഞാനയോഗമോ ശ്രേഷ്ഠ? (5-1)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:43 pm IST
inSamskriti

കഴിഞ്ഞ അധ്യായത്തില്‍ കര്‍മയോഗം അവശ്യം അനുഷ്ഠിക്കേണ്ടതാണെന്ന് പറഞ്ഞു. അതിനുശേഷം ജ്ഞാനനിഷ്ഠന് വൈദികവും ലൗകികവുമായ ഒരു കര്‍മവും അനുഷ്ഠിക്കേണ്ടതില്ലെന്നും പറഞ്ഞു. ഒടുവില്‍, എല്ലാ കര്‍മവും ഭഗവാനോട് യോജിപ്പിച്ച് ചെയ്യണമെന്നാണ് പറഞ്ഞത്. മോക്ഷം ആഗ്രഹിക്കുന്ന മനുഷ്യന് കര്‍മയോഗവും ജ്ഞാനയോഗവും ഒരേസമയം ഒന്നിച്ച് അനുഷ്ഠിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ജ്ഞാനയോഗമാണോ കര്‍മയോഗമാണോ ശ്രേയസ്‌കരം എന്ന് അര്‍ജ്ജുനന്‍ ചോദിക്കുന്നു.

കൃഷ്ണാ!- തന്റെ ഭക്തന്മാരുടെ പാപം നശിപ്പിക്കുന്നവനേ! അജ്ഞാനത്തില്‍നിന്നും ഉണ്ടാകുന്ന സംശയം ജ്ഞാനമാകുന്ന വാള്‍കൊണ്ട് നശിപ്പിക്കണമെന്ന് പറഞ്ഞു. കര്‍മയോഗം അനുഷ്ഠിക്കണം എന്നും പറഞ്ഞു. ഏതാണ് ശ്രേഷ്ഠം?

കര്‍മയോഗമാണ് ശ്രേഷ്ഠവും എളുപ്പവും (5-2)

ഭഗവാന്റെ മറുപടി-വേദാന്തത്തില്‍ നിന്ന് അറിയുവാന്‍ കഴിയുന്ന ജീവാത്മാവിന്റെ തത്ത്വം പൂര്‍ണമായി അറിഞ്ഞ വ്യക്തിയെ ഉദ്ദേശിച്ചല്ല, ഞാന്‍ കര്‍മയോഗം വിവരിച്ചത്. എന്തെന്നാല്‍ അത് ആദ്യം പറഞ്ഞ സംന്യാസത്തിന് വിരുദ്ധമായിത്തീരും.

ബന്ധു ഗുരുജനങ്ങളുടെ വധം നിമിത്തം ഉണ്ടാകുന്ന ശോകവും മോഹവും (കൃത്യവും അകൃത്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിവില്ലായ്‌മ) കാരണം നിനക്ക് ഉണ്ടായിട്ടുള്ള ദേഹവും ആത്മാവും ഒന്നുതന്നെയല്ലേ എന്ന സംശയം നീണ്ടുനിന്നില്ല. രണ്ടും വേറെവെറെയാണെന്ന് ജ്ഞാനമാകുന്ന വാള്‍കൊണ്ട് അറുത്തുമുറിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്.

സംന്യാസം എന്നാല്‍ ഭൗതികവും ദിവ്യവുമായ എല്ലാ സുഖഭോഗങ്ങളിലുമുള്ള ആഗ്രഹങ്ങളെയും ഉപേക്ഷിക്കുക എന്നാണ് അര്‍ത്ഥം. കര്‍മയോഗം എന്നാല്‍ ലൗകികവും വൈദികവും ആത്മീയവുമായ എല്ലാ കര്‍മങ്ങളും ഭഗവദാരാധനയായി ചെയ്യുക എന്നതാണ്. ഭഗവദ് ഭക്തിയിലേക്ക് പ്രവേശിക്കാനുള്ള ആദ്യത്തേതും രണ്ടാമത്തേതുമായ പടവുകളാണ്. ആകയാല്‍ രണ്ടും നിശ്രേയസം-മോക്ഷം-സാധിപ്പിക്കുന്നതുമാണ്.

ഭൗതികവും ദിവ്യവുമായ സുഖങ്ങളെ ഉപേക്ഷിക്കുക എന്നത് എളുപ്പമുള്ളതല്ല. ഈ കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ സുഖങ്ങളുടെയും ഉടമ വാസ്തവത്തില്‍ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ് എന്ന അവബോധമാണ് പൂര്‍ണമായ ജ്ഞാനം. ”ഈശാവാ സ്യമിദം സര്‍വം” എന്ന് ഉപനിഷത്തും ഇതുതന്നെ പറയുന്നു. അപ്പോള്‍ ത്യാഗത്തിന്റെ പ്രശ്‌നമേയില്ല. ഈ അവസ്ഥയില്‍ ത്യാഗത്തിന് സ്ഥാനമില്ല. നാം ചെയ്യുന്ന ഓരോ വാക്കും പ്രവൃത്തിയും ഭഗവാനുവേണ്ടി, ആരാധാനയായി ചെയ്താല്‍ മതി. കര്‍മങ്ങള്‍ ശ്രീകൃഷ്ണനുമായി ബന്ധിപ്പിച്ചാല്‍-യോജിപ്പിച്ചാല്‍-കര്‍മയോഗമായി. ഇതാണ് എളുപ്പം-ഇതാണ് ശ്രേഷ്ഠം ”കര്‍മയോഗോ വിശിഷ്യതേ.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.