Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മങ്കട മണ്ഡലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 12:49 pm IST
in Malappuram

അങ്ങാടിപ്പുറം; മങ്കട നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു. അനുദിനം രൂക്ഷമാകുന്ന എ-ഐ ഗ്രൂപ്പ് പോര് തെരുവിലെത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഗ്രൂപ്പ് പോരില്‍ മനംനൊന്ത് നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്തു കഴിഞ്ഞു. കുറെ നാളുകളായി തങ്ങളെ പാര്‍ട്ടിയുടെ പരിപാടികളില്‍ പോലും പങ്കെടുപ്പിക്കുന്നില്ലെന്നാണ് ഐ വിഭാഗത്തിന്റെ പരാതി. ഡിസിസിയിലും പോഷകസംഘടനകളിലും മങ്കടയില്‍ നിന്നുള്ള ഐ വിഭാഗം നേതാക്കളെ കൂട്ടത്തോടെ ഒഴിവാക്കുകയാണെന്നും ഐ വിഭാഗം ആരോപിക്കുന്നു. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഐ വിഭാഗം നിര്‍ദ്ദേശിച്ച ടി.ഹരിദാസിനെ ചില എ വിഭാഗം നേതാക്കള്‍ ഇടപെട്ട് ‘വെട്ടിയതാണ്’ പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നത്. മണ്ഡലത്തിലെ പ്രമുഖ ഐ വിഭാഗം നേതാവായ ഹരിദാസിനെ ‘വെട്ടിയതിന്’ പിന്നില്‍ ഐയില്‍ നിന്ന് എ വിഭാഗത്തിലേക്ക് അടുത്തിടെ കൂറുമാറിയ ഒരു നേതാവാണെന്നാണ് ഐ വിഭാഗം ആരോപിക്കുന്നു. സ്ഥാനമോഹിയായ ഇദ്ദേഹം ആഗ്രഹ സഫലീകരണത്തിനായി എന്തും ചെയ്യുമെന്നും ഐ വിഭാഗം ആരോപിക്കുന്നു. പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ച നേതാവിന് താക്കീത് നല്‍കിയപ്പോള്‍ മറുഭാഗം ചാടി തങ്ങള്‍ക്ക് എതിരെ വാളെടുക്കുകയാണെന്ന് ഐ വിഭാഗം പറയുന്നു. മാത്രമല്ല കഞ്ചാവ്- ഗുണ്ടാ കേസുകളില്‍പ്പെട്ടവരെ സംരക്ഷിക്കാനാണ് ഇദ്ദേഹത്തിന് താല്‍പര്യമെന്നും ആരോപണമുണ്ട്. ഇത് പാര്‍ട്ടിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുകയാണ്. മണ്ഡലത്തിലെ എ വിഭാഗം നേതാവും മുന്‍ ഡിസിസി സെക്രട്ടറിയുമായ പി.രാധാകൃഷ്ണനാണ് മറഞ്ഞിരുന്ന് ഇയാള്‍ക്ക് പിന്നില്‍ കരുക്കള്‍ നീക്കുന്നതെന്നും പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ ഒരു ഐ വിഭാഗം നേതാവ് ജന്മഭൂമിയോട് പറഞ്ഞു. അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് പി.രാധാകൃഷ്ണന്‍. അതേസമയം. അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ നിയമനങ്ങള്‍ സംബന്ധിച്ച് ചില ക്രമക്കേടുകള്‍ ഉണ്ടെന്നും ഇതിന്റെ പിന്നിലുള്ള കളികള്‍ മനസിലാക്കിയ നേതാവിന്റെ വായടപ്പിക്കാനാണ് രാധാകൃഷ്ണന്‍ അദ്ദേഹത്തിന് വേണ്ടി കരുക്കള്‍ നീക്കുന്നതെന്നും അടക്കം പറച്ചിലുണ്ട്. ഒരു സാധാരണ പ്രവര്‍ത്തകനായ ഈ നേതാവിനെയാണ്’ ഐഎന്‍ടിയുസിയുടെ തലപ്പത്ത് അവരോധിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഇതോടൊപ്പം പാര്‍ട്ടിയെ പിടിച്ചു കുലുക്കി മറ്റൊരു വിവാദത്തിനും മങ്കടയില്‍ തുടക്കമായി. അങ്ങാടിപ്പുറത്തെ കോണ്‍ഗ്രസ് ഓഫീസ് ഒരു പ്രമുഖ എ വിഭാഗം നേതാവ് കൈ അടക്കിയെന്നാണ് ഐ വിഭാഗം ആരോപിക്കുന്നത്. എന്തായാലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം വീറും വാശിയും വിഴുപ്പലക്കലും നിറയുകയാണ് മങ്കടയിലെ കോണ്‍ഗ്രസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.