Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്വൈതത്തിന്റെ ആണി അഥര്‍വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 09:55 pm IST
in Samskriti

 

സാമവേദികളായി വളരെക്കുറച്ച് കുടുംബങ്ങള്‍ മാത്രമുള്ള കേരളത്തില്‍ അഥര്‍വവേദികളില്ലാത്തതില്‍ അദ്ഭുതപ്പെടേണ്ടതില്ല. കേരളത്തിന് പുറത്ത് ഇതല്ല സ്ഥിതി. ശൃംഗേരിയില്‍ ദിവസവും നാല് വേദവും ചൊല്ലണമെന്നുണ്ട്.

അഥര്‍വത്തില്‍ ആഭിചാരം കുറച്ചുണ്ട്. എന്നാലിത് മഹത്വത്തിന് കുറവുവരുത്തുന്നില്ല. അദ്വൈത ദര്‍ശനത്തിന്റെ ആണിതന്നെ അഥര്‍വത്തിലാണ്. അഥര്‍വത്തിലാണ് അതിഗംഭീരമായ മാണ്ഡുക്യോപനിഷത്ത് ഉള്ളത്.

മാണ്ഡുക്യോപനിഷത്തിന് ശ്രീശങ്കരന്റെ ഗുരു ഗൗഡപാദര്‍ ‘മാണ്ഡൂക്യകാരിക’ എന്ന വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഇതിലാണ് അദ്വൈത ദര്‍ശനത്തിന്റെ അടിത്തറ. ബുദ്ധമത സ്വാധീനം ഇല്ലാതാക്കാന്‍ മാണ്ഡൂക്യോപനിഷത്താണ് ഉപയോഗിച്ചത്. ഇത് എടുത്താണ് ശ്രീശങ്കരന്‍ അദ്വൈത ദര്‍ശനം പുനഃസ്ഥാപിച്ചത്. മാണ്ഡൂക്യോപനിഷത്ത് മാത്രം മതി ഭാരതീയ തത്വചിന്ത നിലനില്‍ക്കാന്‍.

അഥര്‍വത്തില്‍ ആഭിചാരമുണ്ടെങ്കിലും അത് പ്രയോഗിക്കണമെന്നില്ല. സൗമ്യകര്‍മങ്ങളും ക്ഷുദ്രകര്‍മങ്ങളുമുണ്ട്. കാവനാട് മനയ്‌ക്കലും മറ്റും ഗതികിട്ടാത്ത പ്രേതങ്ങള്‍ക്ക് മുക്തി കൊടുക്കുകയാണ് ചെയ്യുന്നത്. ആരെയും ദ്രോഹിക്കുന്നില്ല. തൃശൂര്‍ ജില്ലയില്‍ കുന്നുമ്മല്‍ പറയന്റെ കുടുബമുണ്ട്. ഊരകത്തുനിന്ന് ആറാട്ടുപുഴയിലേക്കുള്ള വഴിയിലാണിത്. ഇവിടെ ക്ഷുദ്രം ചെയ്യുന്നതായി കേട്ടിട്ടുണ്ട്.

അഥര്‍വത്തില്‍ മാത്രമല്ല, ആഭിചാരമുള്ളത്. യജുര്‍വേദത്തില്‍ പഞ്ചദുര്‍ഗ മന്ത്രം എന്നൊന്നുണ്ട്. തൃഷ്ടുപ്പ് എന്നും പറയും. ഇതില്‍ വരുന്ന ‘പ്രാര്‍ത്ഥന’ ക്ഷുദ്രമാണ്. എന്നാല്‍ അധികപേരും ഉപയോഗിക്കാറില്ല. ഉപദ്രവിക്കാനുള്ള കര്‍മമാണ് ദുര്‍മന്ത്രവാദം. അത് ചെയ്യിക്കുന്നവനും ചെയ്യുന്നവനും തിരിച്ചടി കിട്ടാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.