Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്‍ ആരുടെയും വേലക്കാരനല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 09:32 pm IST
in Samskriti

 

ഏത് കാര്യം തുടങ്ങുമ്പോഴും ആദ്യം ഈശ്വരന് സ്ഥാനം നല്‍കണം. വീട്ടില്‍ പ്രത്യേകം പൂജാമുറി തീര്‍ക്കുവാന്‍ സൗകര്യമില്ലാത്തവര്‍, മുറിയുടെ ഏതെങ്കിലും ഒരുഭാഗത്ത് അല്‍പം സ്ഥലം ജപധ്യാനാദികള്‍ക്കുവേണ്ടി മാറ്റിവയ്‌ക്കണം. അവിടെ കീര്‍ത്തനങ്ങള്‍ ചെല്ലുന്നതിനും ജപധ്യാനങ്ങള്‍ നടത്തുന്നതിനും മാത്രമുള്ളതായിരിക്കണം. കോണിപ്പടിയുടെ കീഴില്‍ അല്ല ഈശ്വരന് സ്ഥാനം നല്‍കേണ്ടത്. ഭഗവാന്റെ ദാസരായി വേണം നാം ജീവിക്കുവാന്‍. ഈശ്വരന് വേലക്കാരന്റെ സ്ഥാനം കൊടുക്കുകയല്ല വേണ്ടത്.

സന്ധ്യാസമയം നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ വീട്ടിലുള്ള അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് കീര്‍ത്തനങ്ങള്‍ ചൊല്ലണം. അല്‍പസമയം ധ്യാനിക്കണം. വീട്ടില്‍, വിശ്വാസമില്ലാത്തവരുണ്ടെങ്കില്‍ അവരെ നിര്‍ബന്ധിക്കേണ്ട. അവര്‍ വന്നില്ല എന്നു കരുതി വിഷമിക്കുകയും വേണ്ട. സന്ധ്യാസമയത്ത് നാമം ചൊല്ലുന്ന പതിവ് പണ്ടുകാലത്ത് എല്ലാ ഗൃഹങ്ങളിലും ഉണ്ടായിരുന്നു. ഇന്നത് നഷ്ടമായി. അതിന്റെ ദോഷഫലങ്ങള്‍ നാമനുഭവിക്കുന്നുമുണ്ട്. രാത്രിയും പകലും അല്ലാത്ത സമയമാണ് സന്ധ്യ.

ഈ സമയം അന്തരീക്ഷം ദുഷിച്ച സൂക്ഷ്മാണുക്കളെക്കൊണ്ട് നിറഞ്ഞിരിക്കും. കീര്‍ത്തനങ്ങളിലൂടെയും ധ്യാനത്തിലൂടെയും ലഭിക്കുന്ന ഏകാഗ്രത മൂലം നമ്മുടെ മനസ്സും അന്തരീക്ഷവും ശുദ്ധമാകും. ആ സമയം അന്യവര്‍ത്തമാനങ്ങളിലോ പ്രവൃത്തികളിലോ ഏര്‍പ്പെട്ടാല്‍, ലൗകിക തരംഗങ്ങള്‍ മൂലം മനസ്സ് മലിനപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.