Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മഴയത്ത് കോണ്‍ക്രീറ്റ് ഒലിച്ചു പോയി; മണ്ണ് വാരിയിട്ട് കുഴി മൂടാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 08:47 pm IST
inIdukki

കട്ടപ്പന: കുട്ടികാനം റോഡില്‍ ഇരുപതേക്കര്‍ ആശ്രമത്തിന് സമീപം റോഡിന്റെ ഇരുവശങ്ങളും കഴിഞ്ഞ ദിവസം ചെയ്ത കോണ്‍ക്രീറ്റ് മഴയില്‍ ഒലിച്ചു പോയി. ഇവിടങ്ങളില്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. എന്നാല്‍ കുഴിയിലടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന് പകരം അവധിയുടെ മറവില്‍ ഇന്നലെ കുഴി പൂര്‍ണ്ണമായും മണ്ണിട്ട് മൂടുകയാണ് ഇവര്‍ ചെയ്യുതത.് ദിവസവും നൂറില്‍ പരം വാഹനങ്ങളും വിദ്യാര്‍ത്ഥികളും കടന്നു പോകുന്ന പ്രധാന പാതയാണിത്.

ഈ പ്രദേശങ്ങളില്‍ അപകടം പതിവാണ.് മണ്ഡലകാലം അടുക്കാറായതിനാല്‍ ഇരുപതേക്കര്‍ പാലത്തിന്റെ അറ്റകുറ്റപണികള്‍ എത്രയും പെട്ടന്ന് തീര്‍ത്ത് റോഡിന്റെ ഇരുവശങ്ങളും കോണ്‍ക്രേറ്റ് ചെയ്ത് വീതി കൂട്ടുവാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് ഇട്ടിരുന്നു.പണിയില്‍ വന്‍ അഴിമതി ഉള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിന് സമീപത്തായി ചില സ്വകാര്യ വ്യക്തികള്‍ റോഡ് പുറംപോക്കും ആറ്റുപുറമ്പോക്കും കൈയേറി വേസ്റ്റ് പൈപ്പുകളും സ്ഥാപിച്ചിരിക്കുന്നതും റോഡ് മുറിച്ച് പൈപ്പ് ഇട്ടിരിക്കുന്നത് ഇത് റോഡിന്റെ സുരക്ഷയേ തന്നെ ബാധിക്കുന്ന തരത്തിലാണ്. സമീപവാസികള്‍ എതിര്‍പ്പുമായി വന്നതോടെ താല്‍ക്കാലികമായി പണി നിര്‍ത്തി ജോലിക്കാര്‍ മടങ്ങി. എന്നാല്‍ സംഭവത്തില്‍ അന്വേഷണം വേണമെന്നും അഴിമതി പുറത്ത് കൊണ്ടുവരണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ഇവിടെ വാഹനങ്ങളുടെ ചക്രങ്ങള്‍ താഴ്ന്നു പോകാന്‍ സാധ്യത ഉള്ളതായും ഇവര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

പുതിയ വാര്‍ത്തകള്‍

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.