Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്വനിയും വാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 10:33 pm IST
in Samskriti

 

ആദിയില്‍ വചനമുണ്ടായി’ എന്ന് ബൈബിളിലും ‘വായിക്കുക’എന്ന് ഖുറാനിലും ശബ്ദത്തെ സൂചിപ്പിക്കുന്നുണ്ട് എന്ന് ഒരു പണ്ഡിതന്‍ അഭിപ്രായപ്പെട്ടു. ചില പ്രാസംഗികരും ഇപ്രകാരം പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായം ഭാരതീയ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ശരിയല്ല. നാദം എന്ന ധ്വനിയും ശബ്ദവും വാക്കും വ്യത്യസ്തങ്ങളാണ്. ധ്വനിയായ നാദം അനാദിയായ ബ്രഹ്മത്തില്‍നിന്ന് സൃഷ്ടിയുടെ തുടക്കത്തില്‍ ഉണ്ടായ ശബ്ദത്തിന്റെ ആദിമഘടകമാണ്. ആ ധ്വനി നാശരഹിതമായ ബ്രഹ്മത്തില്‍നിന്നുണ്ടായതുകൊണ്ട് അതും നാശരഹിതമായിത്തീര്‍ന്നു. അതുകൊണ്ട് നാദം ബ്രഹ്മത്തെപ്പോലെ അക്ഷരമായി.

നാദം ധ്വനിയായിരുന്നു; വചസ്സല്ലായിരുന്നു. ധ്വനിയില്‍നിന്നാണ് വചസ്സുണ്ടായത്. വചസ്സെന്നാല്‍ പര, പശ്യന്തി, മദ്ധ്യമ എന്നീ മൂന്നു പ്രാഗ്ഭാവങ്ങളെ അനുക്രമമായി തരണംചെയ്ത് അന്തിമമായ വൈഖരിയിലെത്തുന്നതാണ്. ഇവ നാലും മനുഷ്യനോട് ബന്ധപ്പെട്ടതും, തന്മൂലം മനോബദ്ധവുമാണ്. അനാദിയായ നാദമാകട്ടെ ബ്രഹ്മോദ്ഭൂതവും അഖണ്ഡവും അനന്തവുമാണ്. ഈ നാദപരിണതി ഒന്നു മനസ്സിലാക്കേണ്ടതാണ്.

നാം ഏതെങ്കിലും ശബ്ദം പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യമായി അതിനുള്ള ഇച്ഛയുണ്ടാകുന്നു. ഇച്ഛാഫലമായി മൂലാധാരത്തില്‍ ആ ശബ്ദം ആദ്യമായി സൂക്ഷ്മമായി സ്പന്ദനം ചെയ്യുന്നു. ആ ശബ്ദസ്പന്ദനത്തെ പര അഥവാ പരാവാണി എന്നുപറയുന്നു. പരാവാണി അതിസൂക്ഷ്മമാണ്. ആ ശബ്ദം അവിടെനിന്നും ഇച്ഛയുടെ ബലത്താല്‍ ഉയര്‍ന്ന് മൂലാധാരത്തില്‍നിന്ന് സ്വാധിഷ്ഠാനചക്രം കടന്ന് മണിപൂരകത്തിലെത്തുമ്പോള്‍ പശ്യന്തി എന്ന വാണിയായും, അടുത്തചക്രമായ അനാഹതം കഴിഞ്ഞ് വിശുദ്ധിയിലെത്തുമ്പോള്‍ മദ്ധ്യമാവാണിയായും രൂപാന്തരം പ്രാപിച്ച് പുറമേ കേള്‍ക്കാവുന്ന തരത്തിലുള്ള വൈഖരിയായി കണ്ഠത്തില്‍നിന്ന് പുറത്തേക്ക് വരികയും ചെയ്യുന്നു. നാം പറയുന്ന വാക്കുകളുടെയെല്ലാം തുടക്കം മൂലാധാരത്തില്‍നിന്നും, ഒടുക്കം കണ്ഠത്തില്‍നിന്നുമാണ്.

‘വചനം, വായിക്കുക’എന്നൊക്കെയുള്ളത് പരയും പശ്യന്തിയും മദ്ധ്യമയും കഴിഞ്ഞുള്ള വൈഖരിയാണ്. ധ്വനിയുടെ നാലാമത്തെ പരിണതിയാണത്. ധ്വനിക്ക് പരയും പശ്യന്തിയും മദ്ധ്യമയും വൈഖരിയുമാകാം. ധ്വനി വൈഖരിയിലെത്തുമ്പോള്‍ തുറന്ന ധ്വനിയായിമാറുന്നു. ധ്വനി നിരര്‍ത്ഥകമാണ്; വാക്കും വചനവും സാര്‍ത്ഥകമാണ്. നിരര്‍ത്ഥകമായതും സ്വരസന്നികൃഷ്ടമായതുമായ ധ്വനിയാണ് പരയിലുള്ളത്. “‘

‘ധ്വനിമയമയ്‌പ്രപഞ്ചമന്നാളണയുമതിങ്കലശേഷ ദൃശ്യജാലം’’എന്ന് ശ്രീനാരായണഗുരുദേവന്‍ അരുളിച്ചെയ്ത പ്രപഞ്ചകാരണസത്യത്തില്‍ സൂചിപ്പിച്ച ധ്വനിയാണ് പര. വ്യാസസിദ്ധാന്തമായ ക്ഷോഭാവസ്ഥയിലും ആധുനികശാസ്ത്രസിദ്ധാന്തമായ ബിഗ് ബാംഗിലും സൂചിപ്പിക്കപ്പെട്ട ആദിമനാദംതന്നെയാണ് ധ്വനി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

Football

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

Football

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

Football

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

പുതിയ വാര്‍ത്തകള്‍

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.