Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അഥര്‍വത്തിന് ഇനിയെന്തിന് വിലക്ക്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 10:31 pm IST
inSamskriti

ഋഗ്വേദികളും യജുര്‍വേദികളുമാണ് കേരളത്തിലുള്ളത്. സാമവേദത്തിനുപോലും രണ്ടോ മൂന്നോ പേര്‍ മാത്രം-പാഞ്ഞാള്‍ തോട്ടം മനയില്‍. അഥര്‍വവേദത്തിന് ഒറ്റയാളുപോലുമില്ല.

യാഗത്തിന് ഉപയോഗിക്കാതിരുന്നതാണ് അഥര്‍വവേദം അപ്രസക്തമാകാന്‍ കാരണം.

യാഗത്തിന് ആവശ്യമില്ലാത്തതിനാല്‍ നമ്പൂതിരിമാര്‍ അഥര്‍വവേദം പഠിച്ചില്ല. മുന്‍കാലങ്ങളില്‍ പഠിച്ചിരുന്നവരുണ്ടോ എന്ന് നിശ്ചയമില്ല. ഉണ്ടെങ്കില്‍ത്തന്നെ അപൂര്‍വമായിരുന്നു.

അഥര്‍വത്തിന് പതിത്വം കല്‍പ്പിക്കേണ്ടതില്ല. അപ്രഖ്യാപിതമായ വിലക്ക് അനാവശ്യമാണെന്ന് കരുതുന്നു. യാഗത്തിന് പുറത്തായതോടെ അഥര്‍വം ആഭിചാരമാണെന്നൊക്കെയുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ വരാനിടയായി.

ഈ പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നാലുമാസം മുന്‍പ് ‘അഥര്‍വ ജപാര്‍ച്ചന’ നടത്തിയത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ആറ് ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു ഇത്.

മൂന്നു വേദങ്ങളുടെ അര്‍ച്ചനയാണ് ആദ്യം നടത്താന്‍ നിശ്ചയിച്ചിരുന്നത്. അപ്പോഴാണ് ആമേട വാസുദേവന്‍ നമ്പൂതിരിയുടെ ഇല്ലത്ത് അഥര്‍വ വേദാര്‍ച്ചന നടത്തുന്നതായി അറിയാന്‍ കഴിഞ്ഞത്. ഞങ്ങള്‍ അത് നേരില്‍ കണ്ടു.

തൃപ്പൂണിത്തുറയില്‍ ‘അഥര്‍വ ജപാര്‍ച്ചന’ നടത്താന്‍ തീരുമാനിച്ചപ്പോഴാണ് പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലായത്. അപ്പോഴാണറിഞ്ഞത് കേരളത്തില്‍ അഥര്‍വ വേദികളില്ലെന്ന്. അങ്ങനെ കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് അഥര്‍വമറിയുന്നവരെ ക്ഷണിച്ചുവരുത്തുകയായിരുന്നു. ഇപ്പോള്‍ മഹാരാഷ്‌ട്രയില്‍ മാത്രമാണ് യഥാര്‍ത്ഥ അഥര്‍വവേദികളുള്ളതെന്ന് പറയപ്പെടുന്നു.

തൃപ്പൂണിത്തുറയില്‍ ആദ്യം ചില എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും പിന്നീട് നല്ല അഭിപ്രായമായി. പുലിയന്നൂര്‍ അനിയന്‍ നമ്പൂതിരിപ്പാടാണ് തെറ്റിദ്ധാരണകള്‍ നീക്കാന്‍ മുന്‍കൈയെടുത്തത്. അഥര്‍വം കേള്‍ക്കുന്നതും സുഖമായതോടെ ആളുകള്‍ സഹകരിക്കാന്‍ തുടങ്ങി. അഥര്‍വത്തിന് എന്തെങ്കിലും വിലക്കുണ്ടെങ്കില്‍ അത് ഇതോടെ നീങ്ങിയിരിക്കുന്നു. കാരണം സാക്ഷാല്‍ പൂര്‍ണത്രയീശന്റെ സന്നിധിയിലാണല്ലോ അത് ഒരുക്കഴിച്ചിരിക്കുന്നത്. ഇനിയെന്ത് പതിത്വം?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.