Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ല നഗരസഭയില്‍ കൈക്കൂലിക്കാര്‍ വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 10:18 pm IST
inPathanamthitta

തിരുവല്ല: അഴിമതി തുടച്ച് നീക്കുമെന്ന് വാഗ്ദാനവുമായി അധികാരമേറ്റ ഇടത് സര്‍ക്കാരിന്റെ കാലത്ത് തിരുവല്ല നഗരസഭാ കാര്യാലയത്തില്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതായി ആക്ഷേപം.ഭരണ പക്ഷ തൊഴിലാളിയൂണിയനിലെ പ്രമുഖന്‍ ഉള്‍പ്പെടെ കൈകൂലി വാങ്ങിയ സംഭവമുണ്ടായതായി അറിയുന്നു.വിവിധ ആവശ്വങ്ങള്‍ക്കായി നഗരസഭയില്‍ എത്തുന്നവര്‍ കാര്യസാധ്യത്തിനായി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് വന്‍ തുക കൈമടക്ക് നല്‍കേണ്ട ഗതികേടിലാണ്. ജനനമരണ രജിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് പിഴിച്ചില്‍ ഏറെ നടക്കുന്നതായി പറയപ്പെടുന്നത് . നൂറ് രൂപ ഫീസ് അടച്ചാല്‍ 48 മണിക്കൂറുകള്‍ക്കകം ലഭ്യമാക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വരെ അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ വാങ്ങുന്നതായാണ് ആരോപണം.

രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരന്റെ നേതൃത്വത്തിലും് പണപ്പിരിവ് സജീവമാണ്.പാസ്‌പോര്‍ട്ട് എടുക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ക്കായി ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരില്‍ തിരുത്തല്‍ ആവശ്യമുള്ളവരും വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അടിയന്തിരമായി ആവശ്യം ഉള്ളവരുമാണ് ഇവരുടെ പ്രധാന ഇരകള്‍. വിദേശത്ത് ജോലി ചെയ്യുന്നവരും വിദേശത്തേക്ക് പോകാന്‍ നെട്ടോട്ടം ഓടുന്നവരുമാണ് കബളിപ്പിക്കപ്പെടുന്നവരില്‍ ഏറിയ പങ്കും.

നഗരസഭയിലെ ചില കൗണ്‍സിലറന്മാരുടെ ഒത്താശയും ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഇക്കാര്യത്തില്‍ താല്‍ക്കാലിക ജീവനക്കാരന് ലഭിക്കുന്നതായാണ് വിവരം. കൈക്കൂലി ഇനത്തില്‍ ലഭിക്കുന്ന തുക അന്നന്നു തന്നെ വീതം വെച്ചെടുക്കുകയാണ് പതിവെന്നും പറയപ്പെട്ടുന്നു. ഭരണകക്ഷി യൂണിയന്റെ പിന്‍ബലവും ഇക്കാര്യത്തില്‍ ലഭിക്കുന്നതായാണ് മറ്റ് ചില ജീവനക്കാരുടെ അടക്കം പറച്ചില്‍. നഗരസഭാ വ ളപ്പിനുള്ളില്‍ പ്രധാന കവാടത്തോട് ചേര്‍ന്ന് പ്രവത്തിച്ചിരി രു ന്ന കട കേന്ദ്രീകരിച്ചായിരുന്നു മുമ്പ് ഇടപാടുകള്‍. ഇത് വിവാദമായതിനെ തുടര്‍ന്ന് കൗണ്‍സില്‍ തീരുമാന പ്രകാരം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കട അടച്ചു പൂട്ടിയിരുന്നു. ഇതോടെ യാണ് ഇത്തരം ഇടപാടുകള്‍ കാര്വാലയത്തിന് ഉള്ളിലേക്ക് മാറ്റിയത്. കൈക്കൂലി നല്‍കാന്‍ തയാറാകാത്തവരെ നിസാര കാരണങ്ങളുടെ പേരില്‍ പല വട്ടം ഓടിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പണം കൂടാതെ മുന്തിയ ഇനം മദ്യവും പലരില്‍ നിന്ന് കൈപ്പറ്റുന്നതായും പറയപ്പെടുന്നു. യൂ ണി യനുകളുടെ ശക്തമായ ഇടപെടിലുകളാണ് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് അധികൃതരെ പിന്തിരിപ്പിക്കുന്നതെന്ന ആരോപണം വ്യാപകമാണ്. ജീവനക്കാരുടെ ഭീഷണികളെ ഭയന്ന് ഇ രകളില്‍ ബഹുഭൂരി പ ക്ഷ വും പരാതിപെടാറില്ല,

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

Kerala

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

Kerala

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

Kerala

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.