Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

പുഷ്പങ്ങളെ സ്‌നേഹിച്ച് സരസ്വതീവര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 06:57 pm IST
inLifestyle

സരസ്വതീ വര്‍മ്മ

തിരുവനന്തപുരത്തു നടന്നുവരുന്ന പുഷ്പ മേളയില്‍ 40 വര്‍ഷമായി തുടര്‍ച്ചയായി പുഷ്പ പ്രദര്‍ശനം നടത്തി മുടങ്ങാതെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സരസ്വതി വര്‍മ്മയ്‌ക്കിത് ജീവിത സാഫല്യം. തിരുവനന്തപുരത്തു നടക്കുന്ന ഓരോ പുഷ്പ്പമേളയിലും സൂര്യകാന്തിപ്പൂവും വിവിധതരം റോസാ പുഷ്പങ്ങളുമായി സരസ്വതീ വര്‍മ്മയുടെ സജീവ സാന്നിദ്ധ്യമുണ്ടാകും.

ഓരോ വര്‍ഷവും പുഷ്പ്പ പ്രദര്‍ശനം നടക്കുന്നതിനു അഞ്ചു മാസം മുന്‍പുതന്നെ പുഷ്പ്പ കൃഷിയില്‍ സജീവമാകും. പുഷ്‌പോത്സവം നടക്കുമ്പോഴേക്കും സരസ്വതീ വര്‍മ്മയുടെ പൂക്കളുടെ ശേഖരം തയ്യറായിരിക്കും. അതീവ ശുഷ്‌കാന്തിയോടെ പൂക്കളെയും ചെടികളെയും പരിചരിക്കുക ജീവിത വ്രതമാക്കിയ അപൂര്‍വം സ്ത്രീകളിലൊരാളാണ് സരസ്വതീവര്‍മ്മ.

നാടന്‍ കലകളെ സ്‌നേഹിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പിക്കരുടെ സഹോദരിയാണ് സരസ്വതീ വര്‍മ്മ. തിരുവനന്തപുരത്ത് കവടിയാര്‍ ദേവസ്വംബോര്‍ഡിനുസമീപമുള്ള ശ്രീ രഞ്ജിനിയില്‍ 80 വയസിലും പൂക്കളെയും ചെടികളെയും സംരക്ഷിച്ചു വരുന്നു. കേരളത്തില്‍ വളരാന്‍ പ്രയാസമുള്ള ചുവന്ന സൂര്യകാന്തികയും വിവിധ നിറത്തിലുള്ള സീനിയയുടെ വിത്തുകളും വിദേശത്തുനിന്നു വരുത്തിയാണ് നട്ടുവളര്‍ത്തിയിരുന്നത്.വിവിധ വര്‍ണങ്ങളിലുള്ള റോസകളുടെ വന്‍ ശേഖരം തന്നെ ഇവരുടെ വീട്ടിലുണ്ട്.

കൂടാതെ ഓര്‍ക്കിഡുകളും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളും വീട്ടില്‍തന്നെ കൃഷിചെയ്തുവരുന്നു. കുട്ടിക്കാലം മുതല്‍ പൂക്കളെ സ്‌നേഹിച്ച ഇവര്‍ വിവാഹശേഷവും പൂക്കളോടുള്ള താത്പ്പര്യത്തിന് കുറവ് വരുത്തിയില്ല. നല്ലൊരു ഗൃഹനാഥയും കുടുംബിനിയുമായ ഇവര്‍ വിശ്രമവേളകളിലാണ് പൂക്കളെ പരിലാളിക്കുന്നത്. പൂക്കളില്‍ ഏറെയിഷ്ടം റോസയോടാണെന്ന് ഇവര്‍ പറയുന്നു. റോസാചെടികളെ പരിപാലിക്കുക കുഞ്ഞുങ്ങളെ നോക്കുന്നതിനേക്കാള്‍ പ്രയാസമാണെന്നാണ് സരസ്വതിയുടെ പക്ഷം.

കെഎസ്ഇബിയില്‍ നിന്ന് സെക്രട്ടറിയായി വിരമിച്ച രവിവര്‍മ്മയാണ് ഭര്‍ത്താവ്. നാലുമക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിലെ അംഗങ്ങളെല്ലാം വേണ്ട പ്രോത്സാഹനം നല്‍കുന്നതാണ് പുഷ്പ്പങ്ങളുടെ ലോകത്ത് ജീവിക്കാന്‍ സാധിക്കുന്നതെന്ന് നന്ദിയോടെ സ്മരിക്കുന്നു പൂക്കളുടെ കൂട്ടുകാരിയായ സരസ്വതിവര്‍മ്മ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.