Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; റോഡും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കേരളാംകുണ്ട് ടൂറിസം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 01:08 am IST
in Malappuram

കരുവാരകുണ്ട്: കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ വേണം കേരളാംകുണ്ട് വിനോദസഞ്ചാര കേന്ദ്രത്തിലെത്താന്‍. ഇവിടെ എത്തുന്ന സഞ്ചാരികളുടെ ജീവന്‍ സംരക്ഷിക്കാനാവശ്യമായ സുരക്ഷാസംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടില്ല. നിരവധി അപകടങ്ങള്‍ ഇതിനോടകം സംഭവിച്ചെങ്കിലും കഴിഞ്ഞ ദിവസം ഒരാള്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.

വെള്ളച്ചാട്ട പ്രദേശത്ത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോടികള്‍ ചിലവഴിച്ച് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടങ്കിലും സന്ദര്‍ശകരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. കല്‍കുണ്ടിലെ ആനത്താനം ജംഗ്ഷനില്‍ നിന്നും കേരളാംകുണ്ടിലെത്തണമെങ്കില്‍ കാല്‍നട യാത്രക്ക് പോലും അസാധ്യമായ ഇടുങ്ങിയ വഴിയിലൂടെ മൂന്നു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. കല്‍കുണ്ടിലേക്ക് കര്‍ഷകരുടെ കുടിയേറ്റത്തിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച റോഡാണിത്. കുത്തനെയുള്ള കയറ്റത്തിലുള്ള റോഡില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പതിച്ച കരിങ്കല്ലുകളില്‍ നല്ലൊരു ശതമാനവും ഇളകി തകര്‍ന്ന നിലയിലാണ്. കേരളാംകുണ്ടിലേക്ക് ഇരുചക്രവാഹനങ്ങളിലെത്തുന്ന യുവാക്കള്‍ ഈ റോഡില്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. ചിലര്‍ പാതിവഴിയില്‍ യാത്ര ഉപേക്ഷിക്കും സമൂദ്രനിരപ്പില്‍ നിന്നും 2500് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളാംകുണ്ടിലെത്താന്‍ വാശിപിടിക്കുന്ന സഞ്ചാരികള്‍ ഫോര്‍വീല്‍ ടാക്‌സി ജീപ്പുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ചില ടാക്‌സി ഉടമകള്‍ അമിതവാടക ഈടാക്കുന്നതായും പരാതിയുണ്ട്. സഞ്ചാരികള്‍ക്കാവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അലംഭാവത്തിന്റെ രക്തസാക്ഷിയാണ് കഴിഞ്ഞ ദിവസം മുങ്ങി മരിച്ച പൊന്നാനി സ്വദേശിയായ യുവാവ്. സഞ്ചാരികളില്‍ ഭൂരിഭാഗവും യുവാക്കളാണ്. ഉയരങ്ങളിലുള്ള പാറക്കെട്ടുകളില്‍ സാഹസികമായി കയറുന്നതിനിടയില്‍ കാല്‍ വഴുതിയും മറ്റും പലര്‍ക്കും അപകടം സംഭവിക്കാറുണ്ട്. പരിക്കേല്‍ക്കുന്നവരെ ആശുപത്രികളിലെത്തിക്കാന്‍ പുറത്തു നിന്നും ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരണമെങ്കില്‍ മണിക്കൂറുകള്‍ കഴിയും. വേണ്ടത്ര സുരക്ഷാ ജീവനക്കാരെ ഇവിടെ ചുമതലപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതര്‍ അവഗണിക്കുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് റെയിഞ്ചില്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കോടികള്‍ മുടക്കി തിരക്കിട്ട് തട്ടിക്കൂട്ടിയ കേരളാംകുണ്ട് ടൂറിസം കേന്ദ്രമെന്ന് കേള്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതിയാണ് ജനിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

Samskriti

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

Samskriti

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

Kerala

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പുതിയ വാര്‍ത്തകള്‍

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.