Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നന്മയുടെ വിത്തുകള്‍ വിതറുന്ന വേദമാതാവിന്റെ പ്രതിരൂപങ്ങളാകണം സ്ത്രീസമൂഹം: ഡോ.എം.ലക്ഷ്മികുമാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 10:17 pm IST
inKasargod

കാസര്‍കോട്: കുടുംബത്തിലും സമൂഹത്തിലും നന്മയുടെ വിത്തുകള്‍ വിതറുന്ന വേദമാതാവിന്റെ പ്രതിരൂപങ്ങളാകണം സ്ത്രീ സമൂഹമെന്ന് വിവേകാനന്ദ കേന്ദ്രം വേദിക്മിഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി പറഞ്ഞു. കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടന്ന ചതുര്‍ വേദ പ്രതിഷ്ഠാ ചടങ്ങില്‍ അ ദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അതിലൂടെ ഇന്നത്തെ സ്ത്രീകളുടെ അരക്ഷിതാവസ്ഥ മറികടക്കാന്‍ നമുക്ക് കഴിയണമെന്ന് അവര്‍ ഉദ്‌ബോധിപ്പിച്ചു. പണ്ടുമുതല്‍ തന്നെ ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്കുള്ള മഹനീയ സ്ഥാനവും മഹദ്പ്രവര്‍ത്തനങ്ങളും അവര്‍ ഓര്‍മ്മപ്പെടുത്തി. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ ധ്യാനമന്ദിരത്തില്‍ ഇന്നലെ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലെ ശുഭമുഹൂര്‍ത്തത്തില്‍ വേദപ്രതിഷ്ഠ നടന്നു ലോകത്തുള്ള വിവിധ വിശ്വവിദ്യാലയങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി എഴുന്നൂറിലധികം വേദപാഠശാലകള്‍ സ്ഥാപിച്ച മുംബൈ ഗംഗേശ്വരസംസ്ഥാനത്തിന്റെ സാരഥിയായ സ്വാമി ആനന്ദഭാസ്‌കര്‍ജി മഹാരാജ് ചതുര്‍വേദങ്ങളെ ഭഗവദ് സ്വരൂപത്തിലുള്ള വേദപ്രതിഷ്ഠക്ക് നേതൃത്വം നല്‍കി. വേദ പ്രതിഷ്ഠാപനത്തിന് മുന്നോടിയായി ഇന്നലെ രാവിലെ മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്ത്രതില്‍ നിന്ന് വേദഭഗവാനെ ആനയിച്ചുകൊണ്ട് പുറപ്പെട്ട വാഹനഷോഘയാത്രക്ക് ഉളിയത്തടുക്ക, ശ്രീ ശക്തി മന്ദിരം, മന്നിപ്പാടി ശ്രീ ജലദുര്‍ഗ്ഗാ ക്ഷേത്രം, രാംദാസ് നഗര്‍ ശ്രീ അയ്യപ്പ ക്ഷേത്രം, സുര്‍ലു ശ്രീ ഗണേശ മന്ദിരം, കറന്തക്കാട് ശ്രീ വീരഹനുമാന്‍ ക്ഷേത്രം, മല്ലികാര്‍ജ്ജുന ക്ഷേത്രം, നുള്ളിപ്പാടി ശ്രീ അയ്യപ്പ ക്ഷേത്രം, അണങ്കൂര്‍ ശാരദാംബാ ഭജന മന്ദിരം, വിദ്യാനഗര്‍ ചിന്മയ കോളനിയിലെ ശ്രീകൃഷ്ണമന്ദിരം എന്നിവിടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങി ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ വിവിധ സംഘടനകള്‍, ക്ഷേത്ര ഭാരവാഹികള്‍, തറവാട്ടു പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പാര്‍ച്ചനയോടെ സ്വീകരിച്ചു.

സ്വാമി ആനന്ദ ഭാസ്‌കര്‍ജി മഹാരാജ്, മഹാമണ്ഡലേശ്വര മഹന്ത് രഘുമുനിജി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചിന്മയമിഷന്‍ കേരളഘടകം തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി സ്വാഗതവും സ്വാഗത സമിതി കണ്‍വീനര്‍ എ.കെ.നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വേദഭഗവാനെ പല്ലക്കില്‍ ഇരുത്തി വേദനഗരിയായ ധ്യാനമന്ദിരത്തിലേക്ക് ആനയിച്ചു. വേദമന്ത്രോച്ചാരണങ്ങളോടെ സ്വാമി ആനന്ദ ഭാസ്‌കര്‍ജി മഹാരാജ് പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.ബാലകൃഷ്ണന്‍ നായര്‍, വൈസ് ചെയര്‍മാന്‍ സഞ്ജീവഷെട്ടി, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, രഘുനന്ദന്‍, അഡ്വ.സദാനന്ദറായ്, എന്‍.സതീശന്‍, എ.കെ.നായര്‍, കെ. ബാലചന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

പുതിയ വാര്‍ത്തകള്‍

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.