Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശീയ പാത വികസനം; മാര്‍ച്ചും കൂട്ടനിവേദനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:48 pm IST
inKasargod

കാഞ്ഞങ്ങാട്: ജില്ലയില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായി വീടുകളും സ്വത്തുക്കളും നഷ്ടപ്പെടുന്നവര്‍ മാര്‍ച്ച് 19ന് കോമ്പിറ്റന്റ് അതോരിറ്റി ഓഫീസിലേക്ക് നിവേദന സമര്‍പ്പണ മാര്‍ച്ച് നടത്തുമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാലുവരി പാത നിര്‍മാണത്തിനായി സ്ഥലമേറ്റെടുത്തതില്‍ 7 മീറ്ററില്‍ രണ്ട് വരി പാത മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. ബാക്കി സ്ഥലം റോഡിന് ഇരുവശവുമായി കിടക്കുകയാണ്. ഈ സ്ഥലം ഉപയോഗിച്ചാല്‍ തന്നെ നാലുവരിയോ ആറുവരിയോയായി റോഡ് നിര്‍മിക്കാമെന്നിരിക്കെ ഇപ്പോള്‍ വിണ്ടും നിലവിലുള്ള കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി സ്ഥലമേറ്റെടുത്ത് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ഭാരവാഹികള്‍ പറയുന്നു.

കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ഗതാഗതക്കുരുക്ക് രൂക്ഷമല്ലാത്ത കാസര്‍കോട് ജില്ലയില്‍ മാത്രം സ്ഥലമേറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തിടുക്കം കൂട്ടുന്നതിന്റെ രഹസ്യം എന്താണെന്നറിയില്ല. ജില്ലയില്‍ 3000 ത്തിലധികം വീടുകളും 15000 ത്തിലധികം ചെറുകിട കച്ചവട സ്ഥാപനങ്ങളുമാണ് വികസനത്തിന്റെ ഭാഗമായി ഇല്ലാതാകാന്‍ പോകുന്നത്. ഇവര്‍ എങ്ങോട്ട് പോകണമെന്ന് യാതൊരു നിര്‍ദേശവുമില്ല. 2009 ലെ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള നഷ്ടപരിഹാര തുകയാണ് കുടിയിറക്കപ്പെടുന്നവര്‍ക്ക് നല്‍കുന്നത്. ഇതു പോരെന്നും അര്‍ഹമായ നഷ്ടപരിഹാരതുക മുന്‍കൂറായി നല്‍കിയാല്‍ മാത്രമെ വികസനം സാധ്യമാകു എന്ന് ഇരകള്‍ പറയുന്നു.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികളുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കാമെന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതാണെങ്കില്‍ നടപ്പിലാക്കാമെന്നും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ ദുരിതങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനോ അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും എന്‍എച്ച് ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ ചെയര്‍മാന്‍ ബി.ഷാഫി ഹാജി, കണ്‍വീനര്‍ വിശ്വാസ് പള്ളിക്കര, എന്‍. പവിത്രന്‍, ചന്ദ്രന്‍ നീലേശ്വരം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.