Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുള, പൈതൃകത്തിന്റെ സര്‍വ്വകലാശാല : കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 08:42 pm IST
in Pathanamthitta

കോഴഞ്ചേരി: ആറന്മുള പൈതൃകത്തിന്റെ സര്‍വ്വകലാശാലയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആറന്മുള ശ്രീവിജയാനന്ദ വിദ്യാപീഠം സ്‌കൂള്‍ സ്ഥാപക മാതാജി ഗുരു പൂര്‍ണ്ണിമാമയി തീര്‍ത്ഥയുടെ നവതി ആഘോഷപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആറന്മുള കണ്ണാടിയും പള്ളിയോടങ്ങളും കാര്‍ഷിക സംസ്‌കൃതിയും നാടല്‍ കലകളും അടങ്ങുന്നതാണ് ഇവിടുത്തെ പൈതൃകം. സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ പഠന വിഷയമാണ് ഈ ഗ്രാമം. സാമൂഹിക രംഗത്തെ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി മഹാന്മാരുടെ നാടാണ് ആറന്മുള. സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ക്ക് ജന്മംനല്‍കിയെന്ന പ്രത്യേകതയുമുണ്ട്. ആറന്മുളയുടെ പൈകൃതത്തിന് അടിസ്ഥാനം ആദ്ധ്യാത്മികതയാണ്. ഗുരുപാരമ്പര്യമാണ് ഇവിടെ പുലരുന്നത്. മാതാജി ഗുരുപൂര്‍ണ്ണിമാമയി ഇവിടെ സ്‌കൂള്‍ സ്ഥാപിച്ചതിന്റെ ഉദ്ദേശംതന്നെ പൈതൃകം നിലനിര്‍ത്താനാണ്. ഇത് പൈതൃക വിദ്യാലയമായും ഹെജിറ്റേജ് യൂണിവേഴ്‌സിറ്റിയായും വളരാന്‍ നമ്മള്‍ ശ്രമിക്കണം.ആറന്മുളയിലെ പൈതൃകം നിലനിര്‍ത്താനാണ് വിമാനത്താവളത്തിനെതിരേ ഒത്തൊരുമിച്ച് സമരം നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ അജയകുമാര്‍ പുല്ലാട് അദ്ധ്യക്ഷതവഹിച്ചു.

സ്വാമി വിജയാനന്ദജി, പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ഗോലോകാനന്ദജി മഹാരാജ്, സ്വാമി വേദാനന്ദ സരസ്വതി, വിജയഭാസ്‌ക്കരാനന്ദ തീര്‍ത്ഥപാദര്‍, ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ എന്‍.ജി.ഉണ്ണികൃഷ്ണന്‍, ബിജെപി ജില്ലാ സെക്രട്ടറി പി.ആര്‍.ഷാജി, സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍ വേണുഗോപാല്‍, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ഗ്രാമപഞ്ചായത്തംഗം സുജാസുരേഷ്, പി.ഇന്ദുചൂഡന്‍, ചന്ദ്രശേഖരന്‍നായര്‍, ഭാര്‍ഗ്ഗവിയമ്മ ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാതാജി ഗുരുപൂര്‍ണ്ണിമാമയിയെ കുമ്മനം രാജശേഖരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. എ.കെ.ഉണ്ണികൃഷ്ണന്‍ രചിച്ച സിഡിയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.

ആര്‍.എസ്.നായര്‍ സ്വാഗതവും, സകൂള്‍ പ്രിന്‍സിപ്പള്‍ എസ്.ലത നന്ദിയും പറഞ്ഞു.ഇന്നലെ രാവിലെ 6ന് സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമത്തോടെയാണ് നവതി ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് നാല്‍ക്കാലിക്കല്‍ വിജയാനന്ദ ഗുരുദേവന്റെ സമാധിയില്‍ നിന്നും ജ്യോതിപ്രയാണം ആരംഭിച്ചു. സൂര്യന്‍ ജയസൂര്യന്‍ഭട്ടതിരിപ്പാട് മാതാജിയെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. നവതി ആഘോഷങ്ങളെ അനുസ്മരിപ്പിച്ച് 90 മണ്‍ചിരാതുകളില്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് ഗോപൂജ, പാദപൂജ, അന്നദാനം , കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.