Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങില്‍ പോലീസ് രാജ്; ജനം വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 01:33 pm IST
inPalakkad

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പോലീസ് രാജ്. തങ്ങളുടെ ത്രിയതാരങ്ങളെ നേരില്‍ കാണാനെത്തിയ പാവപ്പെട്ട ജനങ്ങള്‍ വലഞ്ഞു.

ബി ജെ പിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിണറായിക്ക് ആഭ്യന്തരവകുപ്പ് യുദ്ധസന്നാഹമായ സുരക്ഷ ഒരുക്കിയത്. ഇതില്‍ വലഞ്ഞതാവട്ടെ പാവങ്ങളായ പൊതുജനങ്ങളും. എങ്കിാലും ബി ജെ പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു.

ചെളിയും മണലും നിറഞ്ഞ ഇന്ദിരാമാന്ധി സ്റ്റേഡിയത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ജനങ്ങള്‍ തടിച്ചുകൂടിയത്. ഉച്ചയ്‌ക്ക് ഒരുമണിക്കുതന്നെ നഗരം നിശ്ചലാവസ്ഥയിലായി. സുല്‍ത്താന്‍പേട്ട, സ്റ്റേഡിയം ബൈപാസ്, ഐ എം എ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ യുദ്ധസന്നാഹമായ രീതിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തു. പിഞ്ചുകുട്ടികളെയും വൃദ്ധരെയും വരെ ഇതുവഴി കടത്തിവിട്ടില്ല. പൊലീസില്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാം മുകളില്‍ നിന്നുള്ള ഉത്തരവാണെന്നും മറുപടി ചോദിക്കരുതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടനത്തിനുശേഷം രാത്രിയോടെ എല്ലാവര്‍ക്കും എല്ലാവഴികളും തുറന്നുകൊടുക്കുകയും ചെയ്തു.

അതേസമയം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിനുള്ള സൗജന്യ പ്രവേശന പാസ് കരിഞ്ചന്തയില്‍ 1000 രൂപയക്ക് വിറ്റു. പാസ് വിതരണം സ്വരലയ എന്ന സംഘടന മുക്കിയതിനു പിന്നാലെയാണ് സൗജന്യപാസുകള്‍ 1000 രൂപയ്‌ക്ക വില്‍പ്പന നടത്തിയത്. ഗവ.വിക്ടോറിയ കോളേജിനു സമീപമുള്ള സംഘാടക സമിതി ഓഫീസിനുമുന്നിലായിരുന്നു നാടകീയമായി പാസ് വില്‍പ്പന നടന്നത്. പാസിനായി പൊതുജനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സംഘാടകസമിതി ഓഫീസുകളെ സമീപിച്ചെങ്കിലും ജനങ്ങളെ നോക്കുകുത്തിയാക്കി പാസുകളെല്ലാം സ്വരലയ അംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു.

അംഗങ്ങളുടെ പേര് രേഖപ്പെടുത്തി മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കിയാണ് പാസ് നല്‍കിയതെന്ന് പറയുന്നു. സാംസ്‌ക്കാരിക പരിപാടിയുടെ സൗജന്യപാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും സ്വരലയ അംഗങ്ങള്‍ക്കും മാത്രം നല്‍കി പൊതുജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് പാസ് വാങ്ങാനെത്തിയവര്‍ പറഞ്ഞു.

പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 1000 രൂപയ്‌ക്ക പാസ് വില്‍പ്പന നടന്നത്. ഗോള്‍ഡന്‍ പാസുകളും, സില്‍വര്‍ പാസുകളുമാണ് വിറ്റത്. പിന്നീട് പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു.

സംഘാടകസമിതി വിതരണം ചെയ്ത പാസുകളില്‍ ഇടതുപക്ഷ അനുഭാവികളും കുടുംബങ്ങളും സുഹൃത്തുക്കളും സീറ്റ് പിടിച്ചപ്പോള്‍ പൊതുജനങ്ങള്‍ സ്റ്റേഡിയത്തിനു പുറത്ത് കാത്തു നിന്ന് മടുത്ത് തിരിച്ചുപോവുകയായിരുന്നു. ആയിരകണക്കിനാളുകളാണ് തിരിച്ചുപോയത്. തങ്ങളുടെ പ്രിയ താരങ്ങളെ കാണുന്നതിന് കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് മണിക്കൂറുകണക്കിന് കാത്തു നിന്ന് തിരിച്ചുപോയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.