Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രം; നാട്ടുകാരുടെ സമരം മൂന്നാഴ്ച പിന്നിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 09:44 pm IST
inThiruvananthapuram

കാട്ടാക്കട: കുറ്റിച്ചല്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കള്ളിയല്‍, നെട്ടുകാല്‍ത്തേരി പ്രദേശത്തെ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കെതിരെ ബിജെപി പിന്തുണയോടെ നാട്ടുകാര്‍ നടത്തുന്ന സമരം മൂന്നാഴ്ച പിന്നിടുന്നു. ഏറെ നാളുകളായി കള്ളിയല്‍, നെട്ടുകാല്‍ത്തേരി പ്രദേശ ത്തുകാരും തുറന്നജയിലിലെ അന്തേവാസികളും ഉള്‍പ്പെടെയുള്ളവരാണ് പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നത്. അസഹനീയ ദുര്‍ഗന്ധം, രൂക്ഷമായ ഈച്ചശല്യം, കുടിവെള്ള സ്ത്രോതസുകള്‍ മലിനപ്പെടുന്നു, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നപുക പ്രദേശത്ത് കുട്ടികളിലും തൊഴിലാളികളിലും അസ്വസ്ഥത ഉണ്ടാക്കുന്നു, പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം എന്നിവയാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന പ്രധാന പരാതികള്‍.

ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയില്ലാതായതോടെയാണ് നാട്ടുകാര്‍ ബിജെപി കള്ളിക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ സഹായത്തോടെ ജനകീയ സമിതിക്കു രൂപംനല്‍കി സമരം ആരംഭിച്ചത്. പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമരം ഇപ്പോള്‍ മൂന്നാഴ്ച കഴിഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടില്‍ കെട്ടി രാപ്പകല്‍ വ്യത്യാസമില്ലാതെ നടത്തുന്ന സമരം ആഴ്ചകള്‍ പിന്നിട്ടിട്ടും അധികൃതര്‍ക്ക്  കണ്ടഭാവമില്ല. പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലേക്കുള്ള മാലിന്യവാഹനം തടഞ്ഞതിന് സമരസമിതിയിയിലെ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെയാണ് പ്രദേശത്ത് പൊടുന്നനെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയത്. നൂറു മുതല്‍ ആയിരം വരെ പന്നികള്‍ വളര്‍ത്തുന്ന ഫാമുകളാണുള്ളത്. നഗരത്തിലെ ഹോട്ടലുകള്‍, അറവുശാലകള്‍ എന്നിവിടങ്ങളിലെ ആഹാര – മാംസാവശിഷ്ടങ്ങള്‍, ആശുപത്രികളില്‍ നിന്നു പുറന്തള്ളുന്ന സര്‍ജിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പന്നി ഫാമുകളിലെത്തിക്കുന്നത്. പന്നികള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കോഴി തൂവലുകള്‍ ഉള്‍പ്പെടെയുള്ളവയും പൊട്ടിയ ഗ്ലാസ്സുകളും പ്ലാസ്റ്റിക്കുകളും പന്നിഫാമുകളിലേക്കുള്ള യാത്രാ മധ്യേ റോഡരികിലും നെയ്യാറിലും വലിച്ചെറിയുന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ മന്തിക്കളം മുതല്‍ കള്ളിയല്‍ വരെ താമസക്കാര്‍ കുറവുള്ള പ്രദേശത്തെ റോഡുവക്കിലാണ് വന്‍തോതില്‍ ഇത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നത്. റോഡരികില്‍ മാലിന്യങ്ങള്‍ പെരുകിയതോടെ തെരുവ് നായ്‌ക്കളുടെ ശല്യവും രൂക്ഷമായി. ഇത് കള്ളിയല്‍, മരുതുംമൂട് പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പോകുന്നതിനും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ഇതിനിടെ നാട്ടുകാര്‍ സംഘടിച്ച് റോഡുവക്കുകളില്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ കുഴികളെടുത്ത് മറവ് ചെയ്തു. ഇതിനുശേഷവും റോഡുവക്കില്‍ മാലിന്യം വലിച്ചെറിയുന്നത് തുടങ്ങിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്.

പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ ഊര്‍ന്നിറങ്ങി ശാന്തകുമാരി, പെരുമാംകുഴി തോടുകളില്‍ എത്തിയശേഷം മാത്താംകോട് തോട് വഴി നെയ്യാറിന്റെ പെരിഞ്ഞാംകടവില്‍ പതിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ കുഴല്‍കിണറുകള്‍ സ്ഥാപിച്ചതുമൂലം കള്ളിയല്‍ പ്രദേശത്തെ കിണറുകളില്‍ കുടിവെള്ളം വളരെയേറെ കുറഞ്ഞതായും  വേനല്‍ ശക്തമാകുമ്പോള്‍ തുള്ളിവെള്ളം  പോലും ഇവിടത്തുകാര്‍ക്ക് കുടിക്കാന്‍ കിട്ടില്ലെന്നും ജനകീയ സമിതി കണ്‍വീനര്‍ കുശലകുമാരിയും ചെയര്‍മാന്‍ മേലെമാത്തൂര്‍ അശോകനും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.