Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം കണ്ണൂരില്‍ നടത്തുന്നത് ചമ്പല്‍ താഴ്‌വരയിലെ കൊളളക്കാരെ പോലും ലജ്ജിപ്പിക്കുന്ന അക്രമം : പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 09:38 pm IST
inKannur

പാതിരിയാട്(കണ്ണൂര്‍): സിപിഎം കണ്ണൂരില്‍ നടത്തുന്നത് ചമ്പല്‍ താഴ്‌വരയിലെ കൊളളക്കാരെപ്പോലും ലജ്ജിപ്പിക്കുന്ന അക്രമമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. പിണറായി, വേങ്ങാട് പഞ്ചായത്തുകളില്‍ സിപിഎമ്മുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമിച്ച് തകര്‍ത്ത സംഘപിരവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയിലും വേങ്ങാട് മേഖലയിലും സിപിഎം നടത്തിയ കൊളളയും കൊളളിവെപ്പും പറഞ്ഞറിയിക്കാനാവാത്തതാണ്. 16 ഓളം വീടുകള്‍ ഉപയോഗിക്കാനാവാത്ത നിലയില്‍ അടിച്ചുതകര്‍ത്തു. തറയുള്‍പ്പെടെ പൊളിച്ച് നിരപ്പാക്കി. ലക്ഷക്കണക്കിന് രൂപയുടെ പണ്ടവും പണവും അക്രമം നടത്തിയ വീടുകളില്‍ നിന്നും സിപിഎം സംഘം കൊളളയടിച്ചു. സമാനതകളില്ലാത്ത അക്രമങ്ങളില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ തങ്ങളുടെ ജീവിതകാലം മുഴുവനുളള സമ്പാദ്യങ്ങള്‍ ഉപേക്ഷിച്ച് നാടുവിടേണ്ട സ്ഥിതിയിലാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഘപ്രവര്‍ത്തകര്‍ക്ക് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. പല വീടുകളും ആദ്യമായിട്ടല്ല സിപിഎം സംഘം അക്രമിച്ചിരിക്കുന്നത്. തുടര്‍ച്ചയയായി അക്രമിച്ചു കൊണ്ടിരിക്കുകയാണ്. കൊളളസംഘത്തെപ്പോലെയാണ് സിപിഎം പെരുമാറുന്നത്. കഴിഞ്ഞ കാലങ്ങളിലൊന്നുമില്ലാത്ത അക്രമ ശൈലിയാണ് സിപിഎം പിന്തുടരുന്നത്. സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെ അക്രമിക്കുകയാണ്. പിണറായി, വേങ്ങാട് മേഖലകളില്‍ ഉണ്ടായ അക്രമങ്ങളില്‍ 17 സ്ത്രീകളാണ് പരിക്കേറ്റ് തലശ്ശേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 3 മാസം പ്രായമായ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയ സിപിഎം അക്രമിസംഘം ഗര്‍ഭിണിയായ യുവതിയെപ്പോലും കൈയ്യേറ്റം ചെയ്തു. കാര്‍ഷിക വിഭവങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. പോലീസാവട്ടെ ഈ പ്രദേശങ്ങളിലൊന്നും തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല അക്രമികള്‍ക്ക് പ്രചോദനമാകുന്ന നിലപാടാണ് പിന്തുടര്‍ന്നത്. ആഭ്യന്തര വകുപ്പ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് നടക്കുന്നത്. അച്ഛനെ കൊന്ന സിപിഎം സംഘം മകനേയും കൂടി കൊലപ്പെടുത്തിയതിലൂടെ സമാനതകളില്ലാത്ത ക്രൂരതയാണ് ഉത്തമന്റെ കുടുംബത്തോട് ചെയ്തിരിക്കുന്നത്. കൂത്തുപറമ്പിലെ മറ്റൊരു ബലിദാനിയായ മോഹനന്റെ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം ബലിദാനികളുടെ മക്കള്‍ക്കു നേരേയും അക്രമങ്ങള്‍ നടത്തി പുതിയൊരു അക്രമരീതി നടപ്പാക്കുകയാണ്. സിപിഎമ്മിന്റെ അക്രമണത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ തയ്യാറല്ല. നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ച സിപിഎം മുഖ്യമന്ത്രിയുടെ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കാത്ത സ്ഥിതിയാണ് സംജാതമാക്കിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ കശാപ്പുശാലയായി കണ്ണൂരിനെ സിപിഎം മാറ്റിയിരിക്കുകയാണ്. സിപിഎമ്മിന്റെ ഇത്തരം അക്രമങ്ങള്‍ക്കെതിരെ ബിജെപി ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.