Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എല്ലാ പൊലീസ് സ്‌റ്റേഷനുകളും ജനമൈത്രിയാകും: ബി.സന്ധ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2016, 10:33 pm IST
in Kottayam

കോട്ടയം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഈവര്‍ഷം ജനമൈത്രി ആകുമെന്ന് എഡിജിപി ഡോ. ബി.സന്ധ്യ പറഞ്ഞു. വര്‍ഗീയതയെയും ഭീകരവാദത്തെയും ചെറുക്കാന്‍ ജനങ്ങള്‍ പൊലീസിനൊപ്പം ചേരണമെന്നും അവര്‍ പറഞ്ഞു. റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ ജില്ലാ പോലീസ് നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയായ ‘പ്രത്യാശയുടെ’ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡോ. ബി.സന്ധ്യ.

തെരഞ്ഞെടുത്ത സ്റ്റേഷനുകള്‍ക്കാണ് ഇതുവരെ ജനമൈത്രി പദവി നല്‍കിയിരുന്നത്. ഇനി എല്ലാ പൊലീസ് സ്റ്റേഷനുകളെയും ജനമൈത്രിയാക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.

സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളും ജനമൈത്രിയാക്കുമ്പോള്‍ കുറഞ്ഞത് 5,000 പൊലീസുകാരെങ്കിലും അധികം വേണ്ടിവരും. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ അതുവരെ കാത്തിരിക്കാന്‍ കഴിയില്ല. സാമൂഹ്യ പരിസരം അത്രമാത്രം മലീമസമായിരിക്കുന്നു. കേരളം ദൈവത്തിന്റെ സ്വന്തംനാടെന്ന് പറഞ്ഞിട്ടു കാര്യമില്ല. സ്‌കൂളില്‍ പോലും വിദ്യാര്‍ത്ഥികള്‍ സുരക്ഷതിരാണെന്ന് എന്ത് ഉറപ്പാണ് അദ്ധ്യാപകര്‍ക്കുള്ളത്. വലിയ സാമൂഹ്യ വിപത്തിനെ നേരിടാന്‍ പോലീസ് സേന സജ്ജമാകേണ്ട കാലമാണിതെന്നും ബി.സന്ധ്യ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ‘തനുത്ര’ മൊബൈല്‍ ആപ്ളിക്കേഷന്റെയും പ്രത്യാശ കൈപ്പുസ്തകത്തിന്റെയും സമര്‍പ്പണം ചടങ്ങില്‍ ബി.സന്ധ്യ നിര്‍വഹിച്ചു. ഫാ.മൈക്കില്‍ വെട്ടിക്കാട്, എ.എസ്.പി കറുപ്പു സ്വാമി, ഡിവൈ.എസ്.പിമാരായ വി.അജിത്ത്, വി.ജി.വിനോദ് കുമാര്‍, എസ്.സുരേഷ് കുമാര്‍, കെ.എം സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

Article

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

പുതിയ വാര്‍ത്തകള്‍

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.