Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മെഡിക്കല്‍ സ്‌റ്റോര്‍ കവര്‍ച്ച: കൂട്ടുപ്രതിയും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 09:13 pm IST
in Alappuzha

ചേര്‍ത്തല: മെഡിക്കല്‍ സ്റ്റോറിലെ പൂട്ടുപൊളിച്ച് ഒന്നേകാല്‍ ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലെ കൂട്ടുപ്രതിയും അറസ്റ്റിലായി. കഴിഞ്ഞ ദിവസം പിടിയിലായ തുറവൂര്‍ വളമംഗലം വടക്ക് മല്ലികശേരില്‍ എസ്. ധനേഷ്‌കുമാറി(32)ല്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചേര്‍ത്തല സിഎംസി 35 കൊച്ചുവെളി എം. കൃഷ്ണകുമാറി(26)നെ ഇന്നലെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.

ജയില്‍പുള്ളികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണിവര്‍. മോഷണകേസില്‍ ജയിലിലായിരുന്ന ധനേഷ് കുമാര്‍ ഒന്നരമാസം മുമ്പാണ് പുറത്തിറങ്ങിയത്. ചേര്‍ത്തല ലളിത മെഡിക്കല്‍സില്‍ നിന്നു മോഷ്ടിച്ച തുകയില്‍ 10,000 രൂപ കുറച്ചും സിസിടിവി ക്യാമറകളും പോലീസ് കണ്ടെടുത്തു. നിലവില്‍ പത്തോളം മോഷണകേസുകളിലെ പ്രതികളാണിവര്‍. നഗരത്തിലെ ക്യാപ് സ്റ്റോക്‌സ് സെക്യൂരിറ്റീസ് ഇന്ത്യ, യുവര്‍ കോളജ്, സിഗ്‌നേച്ചര്‍ മെന്‍സ് ക്ലോത്തിങ്, ഒളിംപിക്‌സ് സ്‌പോര്‍ട്‌സ്, പ്രസന്റ് ബ്യൂട്ടിപാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്നുമായി മൂന്നുലക്ഷം രൂപയും സാധനസാമഗ്രികളുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

മോഷ്ടിക്കുന്ന സാധനങ്ങള്‍ വില്‍ക്കുവാന്‍ സഹായിക്കുന്നത് കൃഷ്ണകുമാറാണെന്നും പോലീസ് പറഞ്ഞു. പുലര്‍ച്ചെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ഇന്റര്‍സിറ്റി ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ കയറിയും ഇവര്‍ മോഷണം നടത്തിയിരുന്നു.

ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്രക്കാര്‍ മയക്കത്തിലാകുമ്പോള്‍ ഇവരുടെ ബാഗുകളും പണവും മൊബൈലും മറ്റും മോഷ്ടിക്കാറാണ് പതിവ്. ഉറക്കഗുളികയും കഞ്ചാവും പൂട്ടുപൊളിക്കുവാനുള്ള ചെറിയ ഉപകരണങ്ങളും അടങ്ങുന്ന ബാഗുമായാണ് ധനേഷ് സഞ്ചരിക്കാറെന്നും പോലീസ് പറഞ്ഞു.

ചേര്‍ത്തലയില്‍ മോഷണം നടത്തിയ സ്ഥാപനങ്ങളില്‍ പ്രതികളെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിവൈഎസ്പി വൈ.ആര്‍. റെസ്റ്റോം, സിഐ വി.പി. മോഹന്‍ലാല്‍, എസ്‌ഐ എ.വി. സൈജു, സീനിയര്‍ സിപിഒമാരായ അബിന്‍ കുമാര്‍, മനു മോഹന്‍, ശ്രീകാന്ത് എസ്. വിജയ്, വി. സുരാജ്, എസ്. ടെന്‍സണ്‍ തോമസ്, വിമല്‍റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

പുതിയ വാര്‍ത്തകള്‍

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.