Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാന്‍, വെറും സ്വപ്‌നാടകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 06:16 pm IST
in Entertainment

വിദ്യാര്‍ത്ഥി നാളുകള്‍ തൊട്ടേ എന്റെ സ്വപ്‌നമായിരുന്നു സിനിമ. സിനിമ പഠിക്കാനും സിനിമയില്‍ എത്തിപ്പെടാനും കഴിഞ്ഞതിന് ഞാനാദ്യം നന്ദിപറയേണ്ടത് പെറ്റമ്മയോടാണ്. നിത്യവൃത്തിക്ക് അരിഷ്ടിക്കുന്നതിനിടയിലും എന്റെ പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുള്ള പണം ഓരോ മാസവും ഞെരുങ്ങി പല തവണകളായിട്ടാണെങ്കിലും അയച്ചുതന്നു സ്‌നേഹമയി സാധ്വി!

പഠനകാലത്ത് മൂവായിരത്തിലധികം ക്ലാസിക് സിനിമകള്‍ കാണാന്‍ കഴിഞ്ഞു. ഓരോ ചിത്രവും ഓരോ വെല്ലുവിളിയായി സിനിമയുടെ അപരിമേയ സാധ്യതകളിലേക്ക് മോഹിപ്പിച്ചു. വ്യാകരണം മാത്രമല്ല സിനിമയെന്ന് പഠിച്ചത് ആ ചിത്രങ്ങളില്‍ നിന്നാണ്. പഠിച്ച പാഠങ്ങളില്‍ ജീവിതം കൂടി ഇടചേര്‍ക്കുമ്പോഴേ സിനിമ സിനിമയാകൂ എന്ന പ്രായോഗിക പാഠം പഠിപ്പിച്ചുതന്നൂ രാമുകാര്യാട്ടിനോടൊപ്പം സഹവര്‍ത്തിച്ച രണ്ടുസിനിമകള്‍.

ആദ്യ ചിത്രമാക്കുവാന്‍ ഞാനാഗ്രഹിച്ചത് റോസി തോമസിന്റെ ഹൃദയഗാഥയായ ഇവന്‍ എന്റെ പ്രിയ സി.ജെയാണ്. പക്ഷെ, ആ ശ്രമം സഫലമായില്ല. സ്വപ്‌നാടനമായി ആദ്യ സിനിമ. പലായനം എന്നായിരുന്നു ആദ്യമുള്ള പേര്. സ്വപ്‌നാടനം എന്ന പേര് നിര്‍ദ്ദേശിച്ചത് ഉറൂബാണ്. ആ മാറ്റം നന്നായി. സിനിമ എനിക്കൊരിക്കലും പലായനമായിരുന്നില്ല. ക ംമ െില്‌ലൃ മി ലരെമുശേെ. ഞാന്‍ എല്ലാ അര്‍ത്ഥത്തിലും ഒരു സ്വപ്‌നാടകനായിരുന്നു. അ ഉൃലമാലൃ. എന്റെ സ്വപ്‌നങ്ങളില്‍ ജീവിതത്തിന്റെ പരുഷഭാവങ്ങള്‍ മുള്ളുകള്‍ വിതറിയിരുന്നു. നഷ്ടപ്പെടുന്ന നിഷ്‌കളങ്കതകള്‍ എന്നെ മുറിവേല്‍പ്പിക്കുമായിരുന്നു.

എനിക്ക് കലഹിക്കാതെ വയ്യായിരുന്നു. ജീവിതം കലാപമായപ്പോള്‍,സിനിമ എനിക്ക് കലാപത്തിന്റെ പ്രകാശനവഴിയായി. ആ കലഹം പ്രണയസമമായി. സിനിമ എനിക്ക് ലഹരിയും വികാരവും സത്യവും അതിനാല്‍ മതം തന്നെയുമായി. നിഴലും നിറവും വെളിച്ചവും ലിപികളാക്കി ഞാന്‍ കോറിവരച്ച കോലങ്ങളിലെ ബിംബങ്ങള്‍ ഞാനടക്കമുള്ള പച്ചമനുഷ്യരായിരുന്നു. പകയും വെറിയും കാമവും ആശയും നിരാശയും കലിയും കലിപ്പും ഇതിനെല്ലാമിടയിലുള്ള നേരിന്റെ അമ്ലച്ചൂടും ചേര്‍ന്നതായി ചായക്കൂട്ടുകള്‍. അവയിലൂടെ ഞാന്‍ വരഞ്ഞത് ജീവിതമായിരുന്നു. ആ ജീവിതം കലാപത്തിന്റെ സുവിശേഷവുമായിരുന്നു.

എനിക്കുള്ളതെല്ലാം തന്നത് സിനിമയാണ്. എല്ലാം സിനിമയുടെ അലിവാണ്. പകരം സിനിമക്ക് എന്തുനല്‍കാന്‍ കഴിഞ്ഞു എന്നതിന് ഉത്തരം പറയേണ്ടത് കാലമാണ്.

(കൊച്ചിയിലെ സാംസ്‌കാരിക കൂട്ടായ്‌മ കെ.ജി. ജോര്‍ജ്ജിനെ ആദരിച്ചപ്പോള്‍ നല്‍കിയ മറുപടി സന്ദേശത്തില്‍ നിന്ന്)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.