Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കേരളാംകുണ്ട് ടൂറിസം പദ്ധതി ഇപ്പോഴും സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 10:03 am IST
inMalappuram

കരുവാരക്കുണ്ട്: കേരളാംകുണ്ട് ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ഭൂമി ഇപ്പോഴും സ്വകാര്യവ്യക്തികളുടെ കൈയില്‍. സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച കേരളാംകുണ്ട് വെളളച്ചാട്ടം ടൂറിസം പദ്ധതിയുടെ ഭൂമിയാണ് നാലു വര്‍ഷമായിട്ടും സ്വകാര്യ വ്യക്തികള്‍ ഡിടിപിസിക്ക് കൈമാറാത്തത്. ഡിടിപിസി സെക്രട്ടറിയും, സ്ഥലമുടമകളുമായുളള കരാറിന്റെയും, ധാരണപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവിടെ ചിലവഴിച്ച് പ്രവര്‍ത്തി തുടങ്ങുകയും പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്തത്. കേവലം നൂറുരൂപയുടെ മുദ്രപത്രത്തില്‍ രജിസ്ട്രര്‍ ചെയ്യാത്ത കരാര്‍ മാത്രമാണ് ഡിടിപിസിക്ക് സ്വകാര്യ വ്യക്തികള്‍ നല്‍കിയത്. രജിസ്റ്റര്‍ ചെയ്യാത്ത കരാറിന് യാതൊരു നിയമസാധ്യതയുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

2012 ഒക്ടോബറിലാണ് കേരളംക്കുണ്ട് ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ ഡിടിപിസി സ്വകാര്യ വ്യക്തികളുമായി കരാറുണ്ടാക്കുന്നത്. രണ്ട് വ്യക്തികളില്‍ നിന്നായി 27 സെന്റ് ഭൂമി നല്‍കാമെന്നായിരുന്നു തിരുമാനം. ഇതില്‍ 12 സെന്റ് ഭൂമി ആദ്യഘട്ടത്തിലും 15 സെന്റ് ഭൂമി നിര്‍മ്മാണം ആരംഭിച്ചതിന് ശേഷവും നല്‍കാനായിരുന്നു ധാരണ എന്നാല്‍ ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഭൂമി നല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ തെയ്യാറായിട്ടില്ല.

ഇതോടെ സര്‍ക്കാറിന് കോടികളുടെ നഷ്ടമാണുണ്ടായിട്ടുളളത്.

ഒന്നാംഘട്ടത്തില്‍ ഒരു കോടി രൂപ ചിലവില്‍ പ്രവേശന കവാടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഓഫീസ്, കഫ്ത്തീരിയ, ഇരുമ്പ് പാലം തുടങ്ങിയവയാണ് നിര്‍മ്മിച്ചത്. രണ്ടാംഘട്ടത്തിനായി ഒരു കോടി രൂപ പുതുതായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ടൂറിസം മേഖല പുരോഗമിക്കുമ്പോയും ഭൂമി കൈമാറ്റം ചെയ്യാത്തതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കല്‍ക്കുണ്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ കരിങ്കല്‍ പതിച്ച റോഡിലൂടെ സഞ്ചരിച്ച് വേണം കേരളാംകുണ്ടിലെത്താന്‍ ടൂറിസം പദ്ധതി വരുന്നതോടെ റോഡ് ഗതാഗത യോഗ്യമാവുമെന്ന പ്രതീക്ഷയിലായിരുന്നു സമീപവാസികളായ കര്‍ഷകര്‍. എന്നാല്‍ റോഡ് ഗതാഗതത്തിന് ഫണ്ടുകളൊന്നും അനുവദിക്കാത്തതിനാല്‍ രണ്ടാംഘട്ട നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ ഇ.ബി.ഗോപാലകൃഷ്ണന് ലഭിച്ച വിവരാവകാശത്തിലാണ് ഭൂമി കൈമാറ്റം നടന്നട്ടില്ലെന്ന് ഡിടിപിസി സെക്രട്ടറി വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.