Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സ്ഥലം വിട്ട് നല്‍കിയില്ല: പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 10:37 pm IST
inKasargod

നീലേശ്വരം: സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അനിശ്ചിതത്വത്തിലായി. പാലായി താങ്കൈ കടവില്‍ നിന്നു കയ്യൂര്‍ കൂക്കോട്ടു കടവിലേക്ക് നിര്‍മിക്കുന്ന പാലത്തിന്റെ പ്രവര്‍ത്തികളാണ് സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായത്. നേരത്തെ കടവിലുണ്ടായിരുന്ന കടത്തു തോണി കൂടി ഇല്ലാതായതോടെ മറുകരയിലെത്താനുള്ള ജനങ്ങളുടെ ദുരിതരമേറിയിരിക്കുകയാണ്. 1957 മുതല്‍ സര്‍ക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പദ്ധതിക്കു കഴിഞ്ഞ ജനുവരിയിലാണ് ഭരണാനുമതി ലഭിച്ചത്. 65 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 2009ല്‍ പാലത്തിന്റെ ബോറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. 2010 ല്‍ 44 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയതാണ്. കാര്യങ്കോട് പുഴയില്‍ നിലവില്‍ ജലസേചനത്തിനോ കുടിവെള്ളത്തിനോ ആവശ്യമായ ജലസംഭരണിയില്ല. റഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നതോടെ ഉപ്പുവെള്ളം കയറുന്നതു തടയാനാകും. കൂടാതെ ഇതുവഴി ലഭ്യമാകുന്ന ശുദ്ധജലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. ഹൊസ്ദുര്‍ഗ് താലൂക്കിലെ നഗരസഭകളിലും പഞ്ചായത്തുകളിലുമായി 4500 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ഇതുവഴി ലഭ്യമാകും.

രണ്ടു വര്‍ഷം മുമ്പ് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പ് നബാര്‍ഡിന്റെ അംഗീകാരത്തിനും ഫണ്ട് അനുവദിക്കുന്നതിനുമായി അയച്ചിരുന്നു. ഇതിന്റെ ഭാഗമായി നബാര്‍ഡ് ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ഡിസംബറില്‍ സ്ഥലം സന്ദര്‍ശിക്കുകയും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു ജനുവരിയില്‍ ഭരണാനുമതി ലഭിച്ചത്.

പദ്ധതി യാഥാര്‍ഥ്യമായാല്‍ 227 മീറ്റര്‍ നീളമുള്ള പാലം നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി പഞ്ചായത്തിനേയും ബന്ധിപ്പിക്കുകയും ജനങ്ങളുടെ യാത്രാദുരിതം കുറക്കുകയും ചെയ്യും. പദ്ധതിയുടെ ആവശ്യത്തിനായി ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കേണ്ടി വരില്ലെന്നതും പ്രത്യേകതയാണ്. എന്നാല്‍ സ്ഥലമുടമകളുടെ സമ്മതം ലഭിക്കാത്തതു പദ്ധതി നിര്‍വഹണത്തിന് തടസമായിരിക്കുകയാണ്. പാലായിയിലെ എട്ടു പേരും കയ്യൂര്‍ കൂക്കോട്ടെ നാലു പേരുമാണ് ഇനിയും സ്ഥലം വിട്ടു നല്‍കാത്തത്. പാലായിയിലെ ഒരാളൊഴികെയുള്ള 11 പേരും സ്ഥലം വിട്ടു നല്‍കാമെന്നു വാക്കാല്‍ അറിയിച്ചിട്ടുണ്ടെങ്കിലും ആ സ്ഥലത്തിനു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണു ഇവര്‍ ആവശ്യപ്പെടുന്നത്. പാലായിയിലെ ഒരു വ്യക്തി ഒരു കാരണവശാലും സ്ഥലം നല്‍കില്ലെന്ന നിലപാടിലാണ്. നിര്‍മാണ കമ്മറ്റി പ്രവര്‍ത്തകര്‍ പലതവണ ഇവരുമായി സംസാരിച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ വിസമ്മതിച്ചതോടെ ഒരു നാടിന്റെ സ്വപ്‌ന പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.