Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാട്ടര്‍ അതോറിട്ടിയില്‍ കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 09:54 pm IST
in Kottayam

പൊന്‍കുന്നം: വാട്ടര്‍ അതോറിട്ടിയുടെ താല്‍ക്കാലിക തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നു. പൊന്‍കുന്നം സബ്ഡിവിഷനിലെ പമ്പിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് കൂട്ടത്തോടെ ജോലിയില്‍ നിന്നു ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്.

20 വര്‍ഷത്തിന് മുകളില്‍ വരെ ജോലിപരിചയമുള്ള ഇവരെ വകുപ്പ് കയ്യാളുന്ന പാര്‍ട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്യുന്നുവെന്നാണ് ആരോപണം. സബ് ഡിവിഷന്റെ കീഴില്‍ മുണ്ടക്കയം, എരുമേലി, പൊന്‍കുന്നം, മണിമല എന്നിവിടങ്ങളിലായി 35 ഓളം കരാര്‍ തൊഴിലാളികളാണുള്ളത്.

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍, വാല്‍വ് ഓപ്പറേറ്റര്‍മാര്‍, ടാങ്ക് വൃത്തിയാക്കല്‍ നടത്തുന്ന വര്‍ക്കര്‍മാര്‍ തുടങ്ങി ഓഫീസിനുള്ളില്‍ പ്യൂണ്‍ വരെയുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന 35 തൊഴിലാളികളാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. എച്ച്.ആര്‍. ജീവനക്കാര്‍ എന്നറിയപ്പെടുന്ന ഇവര്‍ക്ക് 310 രൂപ മാത്രമാണ് ദിവസ വേതനം. വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരെ പിരിച്ചുവിട്ട് പരിചയമില്ലാത്തവരെ ജോലി ഏല്‍പ്പിക്കുന്നത് വാട്ടര്‍ അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്നും ആരോപണമുണ്ട്.

ഭരണമുന്നണികള്‍ മാറി വന്നപ്പോളും കാര്യമായ ഒഴിവാക്കലുകള്‍ ഇല്ലാതിരുന്ന തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ആക്ഷേപം ഉയര്‍ന്നു. ഘടകകക്ഷിയുടെ പ്രാദേശിക നേതൃത്വം ഇടപെട്ട് മാറ്റുവാന്‍ നടത്തുന്ന ശ്രമങ്ങളില്‍ സര്‍വീസ് സംഘടനാ നേതൃത്വം അസംതൃപ്തരാണ്.

തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്നവരെ രാഷ്‌ട്രീയ പ്രേരണയാല്‍ നീക്കം ചെയ്യാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപണമുയര്‍ന്നതോടെ വിഷയത്തില്‍ തൊഴിലാളി സംഘടനകള്‍ ഇടപെടണമെന്ന് ആവശ്യമുയര്‍ന്നു.

ലക്ഷങ്ങള്‍ വിലവരുന്ന പമ്പിങ്ങ് മോട്ടോറുകളും, ജലവിതരണത്തിന്റെ ദിശ നിയന്ത്രിക്കുന്ന വാല്‍വ് ലൈനുകളും ഉള്‍പ്പെടെ പരിചയമില്ലാത്തവരെ ഏല്‍പ്പിക്കുന്നതിനെതിരെ ജീവനക്കാരില്‍ ഒരു വിഭാഗത്തിനും ശക്തമായ എതിര്‍പ്പുണ്ട്. പരിചയക്കുറവ് മൂലം കൃത്യമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാതെ മോട്ടോറുകള്‍ ഉള്‍പ്പെടെ തകരാറിലാകുന്നത് വാട്ടര്‍ അതോറിട്ടിക്ക് വന്‍ നഷ്ടത്തിനും ഇടയാക്കുമെങ്കിലും കൂടുതല്‍ പണികള്‍ ലഭിക്കുമെന്നതിനാല്‍ നീക്കത്തിന് ഒരു വിഭാഗം കരാറുകാരും ഒത്താശ ചെയ്യുന്നുണ്ട്.

മുണ്ടക്കയത്ത് ആറ് കരാര്‍ ജീവനക്കാരെ മാറ്റി പുതിയ ആളുകളോട് ജോലിക്ക് കയറാന്‍ നിര്‍ദേശിച്ചിരിക്കുകയാണെന്നും എരുമേലിയില്‍ അഞ്ച് പേരെ മാറ്റി പുതിയ ആളുകളോട് ജോലിക്ക് കയറാന്‍ നിര്‍ദേശം നല്‍കിയതായും തൊഴിലാളികള്‍ പറയുന്നു. പൊന്‍കുന്നത്തും കാഞ്ഞിരപ്പള്ളിയിലും തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്.

വാട്ടര്‍ അതോറിട്ടിയില്‍ നിന്നും കരാറുകാര്‍ മുഖേന പുറംജോലിക്ക് എടുക്കുന്നവരായതിനാല്‍ വകുപ്പുമായി ബന്ധമില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.