Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഷൈലമ്മയുടെ പുനരധിവാസത്തിന് സ്വന്തമായി ഭൂമി ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 09:12 pm IST
in Alappuzha

ഷൈലമ്മയും മക്കളും

എടത്വാ: പെണ്‍മക്കളുമൊത്ത് വാടക ഷെഡ്ഡില്‍ അന്തിയുറങ്ങിയ വിധവയായ ഷൈലമ്മയുടെ പുനരധിവാസത്തിന് മൂന്നരസെന്റ് ഭൂമിലഭിച്ചു. തലവടി പുതുപ്പറമ്പ് പാരേത്തോട് പുളിക്കത്തറ പരേതനായ പ്രഹഌദന്റെ ഭാര്യ ഷൈലമ്മയാണ് രണ്ടുപെണ്‍മക്കളും ബാല്യം വിട്ടൊഴിയാത്ത മകനുമൊന്നിച്ച് അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടകഷെഡ്ഡില്‍ പതിറ്റാണ്ടുകളായി അന്തിയുറങ്ങിയിരുന്നത്.

കുടുംബത്തിന്റെ ദുരിതം അറിഞ്ഞതോടെ വാര്‍ഡംഗം അജിത്ത് കുമാര്‍ പിഷാരത്ത് മുന്‍കൈയ്യെടുത്ത് പുനരധിവാസത്തിനുള്ള ശ്രമം ആരംഭിച്ചു. തലവടി ഗ്രാമപഞ്ചായത്തിന്റേയും കുടുംബശ്രീ, അയല്‍ക്കൂട്ടത്തിന്റേയും നേതൃത്വത്തില്‍ അഗതി ആശ്രിത പദ്ധതിയില്‍പ്പെടുത്തി 1.50 ലക്ഷം രൂപ കുടുംബത്തിന് നല്‍കി. നാട്ടുകാരുടെ പിന്തുണയും ലഭിച്ചതോടെ ഷൈലമ്മ മൂന്നരസെന്റ് ഭൂമിക്ക് ഉടമയായി.

തലവടി കോടാത്തുശ്ശേരി സാബുവിന്റെ ഉടമസ്ഥതയിലുള്ള വസ്തു ഷൈലമ്മക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി വാര്‍ഡംഗം പറഞ്ഞു. വസ്തുവിന്റെ തുകയായ ചെക്ക് ഷൈലമ്മക്ക് കൈമാറി. മിശ്രവിവാഹ ദമ്പതികളായ പ്രഹഌദനും ഷൈലമ്മയും ദല്‍ഹിയിലായിരുന്നു വിവാഹിതരായത്. ആദ്യപെണ്‍കുട്ടിയുടെ ജനനത്തോടെ കേരളത്തിലെത്തിയ ഇവര്‍ ഷൈലമ്മയുടെ സ്വദേശമായ തലവടിയിലെ പുന്നശ്ശേരി സൈനബ രവികുമാറിന്റെ ഉടമസ്ഥതയിലുള്ള ഒറ്റമുറി വാടകഷെഡ്ഡിലാണ് കഴിഞ്ഞ പതിനൊന്നുവര്‍ഷമായി കഴിയുന്നത്.

2013 മെയ് പത്തിന് പ്രഹഌദന്‍ ഹൃദയസ്തംഭനം മൂലം മരിക്കുമ്പോള്‍ മൂത്തമകള്‍ പ്രിങ്കോ പ്രഹഌദന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയും രണ്ടാമത്തെ മകള്‍ പ്രിഘോഷ് പ്രഹഌന്‍ അഞ്ചിലും, മകന്‍ പ്രണവ് രണ്ടാം ക്ലാസിലുമാണ് പഠിച്ചിരുന്നത്. പ്രദേശവാസികളുടെ സഹായത്തോടെ പഠനം തുടര്‍ന്നെങ്കിലും അടച്ചുറപ്പില്ലാത്ത കുടിലില്‍ പ്രായപൂത്തിയായ പെണ്‍മക്കളെ നെഞ്ചോടു ചേര്‍ത്താണ് വീട്ടമ്മ കഴിഞ്ഞിരുന്നത്.

വീട് ലഭിക്കുന്നതിനായി തലവടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ അപേക്ഷ നിരസിക്കപ്പെട്ടു. ഒബിസി വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ മൂന്ന് സെന്റ് കുടിയിടപ്പവകാശം പോലും ലഭ്യമായിരുന്നില്ല. കുടുംബശ്രീ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഷൈലമ്മക്ക് സ്വന്തമായി ഭൂമിലഭിച്ചതോടെ ആലംബഹീനരായ ഇവരുടെ ദുരിതത്തിന് പാതിഅറുതിയായി.

തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, വൈസ് പ്രസിഡന്റ് ജിജി തോമസ് പ്രസാദ്, സെക്രട്ടറി ബി. രാജഗോപാല്‍, പഞ്ചായത്ത് അംഗങ്ങളായ മണിദാസ് വാസു, ദിനു വിനോദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജമ്മ സന്തോഷ്, സുധീന്ദ്രബാബു എന്നിവര്‍ പുനരധിവാസത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

Cricket

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

പുതിയ വാര്‍ത്തകള്‍

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.