Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനധികൃത മണ്ണെടുപ്പും മയക്കുമരുന്നും; നടപടിയുമായി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 03:17 pm IST
in Kollam

സ്വന്തം ലേഖകന്‍

കൊട്ടാരക്കര: അനധികൃത മണ്ണ്-മണല്‍ഖനനം, മയക്കുമരുന്ന് ഉപയോഗം, അനധികൃത മദ്യകച്ചവടം, നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന എന്നിവക്കെതിരെ കര്‍ശന നടപടിയുമായി റൂറല്‍ പോലീസ്.

ഇതിന്റെ ഭാഗമായി കൊട്ടാരക്കര സബ് ഡിവിഷനില്‍ മാത്രം മണ്ണ്, മണല്‍ മാഫിയക്കെതിരെ കഴിഞ്ഞമാസം 32 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്ത് 38 ടിപ്പറുകളും നാലു ജെസിബികളും കസ്റ്റഡിയില്‍ എടുക്കുകയും പിഴ ഇനത്തില്‍ 10,76,000 രൂപ ഈടാക്കുകയും ചെയ്തു. അനധികൃത മദ്യകച്ചവടവുമായി ബന്ധപ്പെട്ട് എട്ടും നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് 77ഉം മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് രണ്ടും സ്‌ഫോടക നിയമപ്രകാരം രണ്ടും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു.

കുണ്ടറ പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മദ്യവില്പന നടത്തിവന്ന വെള്ളിമണ്‍ പ്രദീപ് എന്നയാളെ ആറുലിറ്റര്‍ വിദേശമദ്യവുമായും, വ്യാജചാരായ വില്പന നടത്തിയ ചന്ദ്രബാബു, പുലിക്കന്നൂര്‍, പുത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ മൈലംകുളം എന്ന സ്ഥലത്ത് വിദേശമദ്യം കച്ചവടം നടത്തിയിരുന്ന അപ്പി എന്നുവിളിക്കുന്ന ഷാജി, മഠത്തിനാപ്പുഴ പ്രദേശത്ത് ചാരായ വില്പന നടത്തിവന്നിരുന്ന മനോജ് എന്നു വിളിക്കുന്ന ശശി, കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മദ്യവില്പന നടത്തിവന്ന ബിജുജോണ്‍, ആക്കവിള, താമരക്കുടി രാജേഷ്, ഗോവിന്ദമംഗലം, ഉമേഷ്, മൈലം, പ്രദീപ്, തെക്കേത്തേരി, പട്ടാഴി, എഴുകോണ്‍ സ്റ്റേഷന്‍ പരിധിയില്‍ സ്ഥലത്ത് അനധികൃത മദ്യവില്പന നടത്തിവന്ന ശരത്, ഇരുമ്പനങ്ങാട്, രാജന്‍, മാറനാട്, പൂയപ്പളളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മദ്യവില്പന നടത്തിവന്ന സുരേഷ്, കരിങ്ങന്നൂര്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്. അനധികൃത മണ്ണെടുപ്പ് തടയുന്നതിന്റെ ‘ഭാഗമായി ശാസ്താംകോട്ട, കൊട്ടാരക്കര, പുത്തൂര്‍, പൂയപ്പള്ളി സ്റ്റേഷന്‍ പരിധികളുമായി ബന്ധപ്പെട്ട് എട്ട് റിപ്പോര്‍ട്ടുകള്‍ കൊല്ലം ആര്‍ഡിഒക്ക് നല്‍കി മണ്ണെടുപ്പ് നിര്‍ത്തി വയ്‌പ്പിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി എസ്.അജിതാബേഗത്തിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.വി.രമേഷ്‌കുമാര്‍, എ.പ്രസാദ്, ഷൈനുതോമസ്, ബിനുകുമാര്‍ എസ്എച്ച്ഒമാരായ സുനീഷ്‌കുമാര്‍, ഷുക്കൂര്‍, എം.ജി.വിനോദ്, പ്രൈജു, സുധീഷ്, ശിവപ്രകാശ്, രാജേഷ്, സാബുജി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

Kerala

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.