Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാഹിത്യ നൊബേല്‍ 13ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 10:21 pm IST
inWorld

 

സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുക 13 നാണ്; അത് ആര്‍ക്കായിരിക്കും?

നമ്മുടെ നാട്ടിലെപ്പോലെയോ ബുക്കര്‍ സമ്മാനത്തിനുള്ളപോലെയോ, ഇതിനു ചുരുക്കപ്പട്ടികയില്ല, ജൂറിയുമില്ല. ഒരാഴ്ച വൈകിയാണ്, ഇക്കുറി സാഹിത്യ നൊബേല്‍.

ബ്രിട്ടീഷ് പന്തയകമ്പനിയായ ലാഡ്‌ബ്രോക്‌സ് ഉയര്‍ത്തുന്ന ഊഹങ്ങള്‍ മാത്രമാണ് സൂചന. അതനുസരിച്ച് സാധ്യതയുള്ളവര്‍: ജാപ്പനീസ് നോവലിസ്റ്റ് ഹറൂകി മുറാകാമി, കെനിയന്‍ നോവലിസ്റ്റ് എന്‍ഗുഗി വാ തിയോംഗോ, നോര്‍വീജിയന്‍ നോവലിസ്റ്റും നാടകകൃത്തുമായ ജോണ്‍ ഫൊസ്സെ, അമേരിക്കന്‍ എഴുത്തുകാരായ ജോയ്‌സ് കരോള്‍ ഓട്ട്‌സ്, ഫിലിപ് റോത്ത്.

ഇത്രയും പേരുകള്‍ കുറെക്കാലമായി വരുന്നുണ്ട്; അക്കൂട്ടത്തില്‍ സിറിയന്‍ കവി അഡോണിസിന്റെ പേരും കാണാം.

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍, ലാഡ്‌ബ്രോക്‌സിന്റെ പട്ടികയില്‍ വന്ന ഒരാള്‍ക്കേ നൊബേല്‍ സമ്മാനം കിട്ടിയുള്ളൂ- 2006ല്‍ ഓര്‍ഹന്‍ പാമുക്ക്.

ഒട്ടും അറിയപ്പെടാത്ത എഴുത്തുകാര്‍ക്ക് സമ്മാനം കിട്ടാറുണ്ട്; എന്നുവച്ചാല്‍, അമേരിക്ക അറിയാത്ത എഴുത്തുകാര്‍ക്ക്. അമേരിക്കയില്‍, അധികം പരിഭാഷകള്‍ പുറത്തിറങ്ങാറില്ല.

ലാഡ്‌ബ്രോക്‌സിനെ വിശ്വസിക്കാനാവില്ല: പന്തയത്തുക കൂടുന്നതനുസരിച്ചാണു പേരുകള്‍ മുകളിലെത്തുക. മൂന്നു പേരുകള്‍ കൂടി ശ്രദ്ധിക്കാം: ദക്ഷിണ കൊറിയന്‍ കവി കോ ഉന്‍, ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് നവാല്‍ എല്‍ സാദവി, ഹംഗേറിയന്‍ നോവലിസ്റ്റും നാടകകൃത്തുമായ പീറ്റര്‍ നടാസ്.

സമ്മാനം കിട്ടില്ല, എന്നാല്‍ ശ്രദ്ധിക്കണം എന്ന പട്ടികയിലുള്ളവര്‍:

ലാസ്‌ലോ ക്രാസ്‌നഹോര്‍കായ് (ഹംഗറി), ഇസ്മയില്‍ കദാരെ (അല്‍ബേനിയ), അമോസ് ഓസ് (ഇസ്രയേല്‍), സെസാര്‍ ഐര (അര്‍ജന്റീന), ആദം സഗജേവ്‌സ്‌കി (പോളണ്ട്), ഹവിയേര്‍ മരിയാസ് (സ്‌പെയിന്‍), മിയാ കൂട്ടോ (മൊസാംബിക്), നൂറുദ്ദീന്‍ ഫറ (സൊമാലിയ).

ഒരിക്കലും സമ്മാനം കിട്ടില്ല എന്നു ലാഡ്‌ബ്രോക്‌സ് വിശ്വസിക്കുന്നവര്‍:

അഡോണിസ് (സിറിയ), പീറ്റര്‍ ഹാന്‍ഡ്‌കേ (ഓസ്ട്രിയ), ജോണ്‍ ബാര്‍വിക് (ഐര്‍ലന്‍ഡ്), സീസ് നൂട്ടി ബൂം (ഡെന്‍മാര്‍ക്ക്), മിലന്‍ കുന്ദേര (ചെക്കോസ്ലാവാക്യ).

നൂറുവരെയുള്ള പട്ടികയില്‍ വായനക്കാര്‍ക്കു പരിചയമുള്ള പേരുകള്‍: പീറ്റര്‍ കാരി, എ.എസ്. ബയാറ്റ്, മാര്‍ഗരറ്റ് അറ്റ്‌വുഡ്, ഇയാന്‍ മക്ഇവാന്‍, ടോം സ്റ്റൊപ്പാര്‍ഡ്.

അങ്ങേയറ്റത്ത് രണ്ടു ഭാരതീയരുണ്ട്: രോഹിന്റണ്‍ മിസ്ട്രി, സാല്‍മന്‍ റുഷ്ദി.

കാത്തിരിക്കാം.

ഗണേശനു കിട്ടിയ ബംപര്‍ ലോട്ടറിതുകയെക്കാള്‍ കുറവാണ്, നൊബേല്‍ തുക: വെറും ആറു കോടി.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ്, താന്‍ നൊബേല്‍ ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നെന്ന് കെ. സച്ചിദാനന്ദന്‍ പറഞ്ഞുനടന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

Football

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Samskriti

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.