Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജന്മഭൂമി ഏജന്റിന്റെ വീടിന് നേരെ സിപിഎം അതിക്രമം; പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 10:50 am IST
in Malappuram

പരപ്പനങ്ങാടി: ജന്മഭൂമി ഏജന്റും ബിജെപി പരപ്പനങ്ങാടി ഏരിയ കമ്മറ്റി പ്രസിഡന്റുമായ കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീടിന് നേരെ സിപിഎം നടത്തിയ കരിഓയില്‍ പ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒന്നാം തീയതി രാത്രി പതിനൊന്നിനും പുലര്‍ച്ചെ നാലിനുമിടയിലാണ് സംഭവം. വീടിന്റെ മുന്‍ഭാഗത്ത് പത്രവിതരണത്തിന് ഉപയോഗിക്കുന്ന സൈക്കിളിലും മുഴുവന്‍ സാമൂഹ്യദ്രോഹികള്‍ കരി ഓയില്‍ ഒഴിച്ചു. കൂടാതെ കിണറ്റില്‍ ബാര്‍ബര്‍ ഷോപ്പ് മാലിന്യവും തള്ളി. മുടി വീണ കിണര്‍ ഉപയോഗിക്കാനാവാത്ത നിലയിലാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ ഭാര്യക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമൊപ്പമാണ് താമസം. സിപിഎം അതിക്രത്തിനെതിരെ ഒരുനാട് മുഴുവന്‍ പ്രതിഷേധത്തിലാണ്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. രാഷ്‌ട്രീയ പകപോക്കലാണ് ഇതിന് പിന്നില്‍.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്തും സംഘവും സംഭവ സ്ഥലം സന്ദര്‍ശിച്ചു. സിപിഎം മാനവികതയുടെ ഒരു കണിക പോലുമില്ലാത്ത ക്രിമിനല്‍ സംഘമായെന്നതിന്റെ തെളിവാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ തീരദേശം ഉള്‍പ്പെടുന്ന തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടുകായാണ്. ഈ സംഭവത്തിനും തീരദേശത്തെ പ്രശ്‌നങ്ങളുമായി സമാനതകളുണ്ട്. ചെട്ടിപ്പടി, പരപ്പനങ്ങാടി പ്രദേശത്ത് ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ കഴിഞ്ഞ ദിവസം സിപിഎമ്മുകാര്‍ നശിപ്പിച്ചിരുന്നു. കണ്ണൂരില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന ക്രിമിനലുകളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും സിപിഎമ്മിനെ സഹായിക്കുന്ന നിലപാട് പോലീസ് ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ ട്രഷറര്‍ എം.രാജീവ്, സംസ്ഥാന കൗണ്‍സിലംഗം പി.ജഗന്നിവാസന്‍, മണ്ഡലം പ്രസിഡന്റ് കെ.പി.വത്സരാജ്, മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന്‍, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.