Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:33 pm IST
inKottayam

പൊന്‍കുന്നം: ഗാന്ധി ജയന്തി ദിനത്തില്‍ ബിജെപി ചിറക്കടവ് നോര്‍ത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കോടതിയും പരിസരവും വൃത്തിയാക്കി. പ്രസിഡന്റ് ജി.ഹരിലാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു മണ്ഡലം വൈസ് പ്രസിഡന്റ് വിജു മണക്കാട്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം. ജി. വിനോദ്, എന്‍. ആര്‍. മോഹനന്‍, പി .ആര്‍. ദാസ്, രാഹുല്‍ ചന്ദ്രാലയം, എ. ഷിബു, പി. ആര്‍. ഗോപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചെറുവള്ളി: ചിറക്കടവ് സൗത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സ്വച്ഛ് ഭാരത് ആചരിച്ചു. ചെറുവള്ളി കുടുംബക്ഷേമ കേന്ദ്രം വൃത്തിയാക്കി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി. ആര്‍. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലാ ട്രഷറര്‍ കെ. ജി. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് എസ് നായര്‍, മണ്ഡലം സെക്രട്ടറി രാജേഷ് കര്‍ത്താ, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ഉഷാ രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ രാജി ടീച്ചര്‍, ഗോപി പാറാംതോട്. അഭിലാഷ് ബാബു, ശശിധരന്‍ നായര്‍, ഹരി കാരംതാനം, ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പനമറ്റം: വെളിയന്നൂര്‍ ദേശാഭിമാനി വായനശാലയുടെയും അംഗന്‍വാടിയുടെയും പരിസരം ഗാന്ധിജയന്തിയാഘോഷത്തിന്റെ ഭാഗമായി ശുചീകരിച്ചു. ഗാന്ധിസ്മൃതി സമ്മേളത്തില്‍ വായനശാലാ പ്രസിഡന്റ് കെ.എന്‍. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്തംഗം ശ്രീജാ സരീഷ് ഉദ്ഘാടനം ചെയ്തു. വായനശാലയും പരിസരവും ശുചീകരിക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഈ ഒരാഴ്ച ശുചീകരണം, ജൈവപച്ചക്കറി-വാഴ കൃഷി മുതലായവയും വിവിധ സേവനപ്രവര്‍ത്തനങ്ങളും നടക്കും.

കുറുവാമൊഴി: ഗാന്ധിജയന്തി ിനത്തില്‍ ബിജെപി കൊരട്ടി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശൂചീകരണ പ്രവര്‍ത്തനം നടത്തി. കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂള്‍ പരിസരവും കുറുവാമൊഴിയിലെ പൊതുകിണറും വൃത്തിയാക്കി. സംസ്ഥാനകമ്മറ്റിയംഗം അഡ്വ. നോബിള്‍മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റിയംഗം സി.ബി. മോഹനന്‍, സന്തോഷ് ഈട്ടിക്കല്‍, റ്റി.കെ ഷാജി, ജിതിന്‍ റ്റി.റ്റി, വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

രാമപുരം: സ്വഛ്ഭാരത് പദ്ധതിഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ രാമപുരം ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനങ്ങ ള്‍ നടത്തി. സ്‌പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്നു. ശുചിത്വം, കുടിവെള്ളം എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കി പദ്ധതികള്‍ക്ക് രൂപംനല്‍കി. രാമപുരം ആശുപത്രി പരിസരവും, പഞ്ചായത്ത് പരിസരം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വൃത്തിയാക്കി. 15 ദിവസംകൊണ്ട് മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണം പൂര്‍ത്തിയാക്കുവാനും തീരുമാനമെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് ബൈജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ അനിതരാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലിസി ബേബി, കെ.ആര്‍. ശശിന്ദ്രന്‍, വൈസ്പ്രസിഡന്റ് ഷൈനിസന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മത്തച്ചന്‍ പുതിയിടത്തുചാലില്‍, സെല്ലിജോര്‍ജ്ജ്, എല്‍സമ്മ ചെറിയാന്‍, മിനിസണ്ണി, അരുണ്‍ ബേബി, ടൈറ്റസ്മാത്യു, മിനിശശി, ജീനസ്‌നാഥ്, സോണിജോണി, സുരേന്ദ്രന്‍, ജാന്‍സി ഫിലിപ്പോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

തലപ്പുലം: യുവകേസരി ചാരിറ്റബിള്‍ സൊസൈറ്റി സ്വച്ഛ്ഭാരത്തിന്റെ ഭാഗമായി ഗാന്ധിജയന്തിദിനത്തില്‍ തെള്ളിയാമറ്റം ഓലായംകടുവാമുഴി റോഡിന്റെ ഇരുവശവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രസിഡന്റ് സതീഷ് ചന്ദ്രനാഥ്, സെക്രട്ടറി ജിജു, ട്രഷറര്‍ ആദര്‍ശ്, അരുണ്‍ ജി. കൊട്ടാരം, ചന്ദ്രന്‍ പി. കെ., ഗിരീഷ് ബി. നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

Kerala

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.