Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുള പുഞ്ചയിലെ നിലമൊരുക്കിന്റെ രണ്ടാംഘട്ടം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 08:23 pm IST
in Pathanamthitta

ആറന്മുള: കൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആറന്മുള പുഞ്ചയില്‍ നടന്നുവരുന്ന നിലമൊരുക്കലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. മല്ലപ്പുഴശ്ശേരി പന്നിവേലിമൂല തെച്ചിക്കാവ്, ഭാഗത്തെ നിലമൊരുക്കലിന്റെ ഉദ്ഘാടനം ആറന്മുളയിലെ പ്രമുഖ കര്‍ഷക കുടുംബാംഗം ശ്രീമതി സൂസന്‍ ജോണ്‍ തമ്പാന്‍ നിലവിളക്ക് തെളിയിച്ച് നിര്‍വ്വഹിച്ചു. ആറന്മുള പുഞ്ചയുടെ തലക്കുളങ്ങളില്‍ ഒന്നായിരുന്ന പന്നിവേലിമൂല കുളത്തിന് സമീപമുള്ള പാടത്ത് നിരവധി കര്‍ഷകരെയും, വീട്ടമ്മമാരെയും സാക്ഷിയാക്കിയാണ് നിലമൊരുക്കലിന് കാര്‍ഷിക ആചാരപ്രകാരം ഭദ്രദീപം തെളിയിച്ചത്. ക്ഷേത്രാചാരവുമായി ബന്ധമുള്ള തെച്ചിക്കാവുകൊല്ല കൂടി ഒരുക്കുന്നതിന്റെ ഭാഗമായി ആറന്മുള ക്ഷേത്രത്തില്‍ നിന്നെത്തിച്ച പൂമാലകള്‍ ട്രാക്ടറില്‍ ചാര്‍ത്തിയാണ് നിലമുഴുന്നത് ആരംഭിച്ചത്. രണ്ടായിരം ഏക്കറോളം വരുന്ന ആറന്മുള പുഞ്ചയുടെ പ്രധാന ഭാഗമായ പ്ലാംകുന്ന് , പന്നിവേലി മൂല, തെക്കേഭാഗം എന്നീ പാടശേഖരങ്ങളാണ് രണ്ടാം ഘട്ടമായി ഒരുക്കുന്നത്.

രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തംഗം ആര്‍ ഗീതാകൃഷ്ണന്‍, പാടശേഖര സമിതി കണ്‍വീനര്‍ ശശിധരന്‍ നായര്‍ പഞ്ചവടി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജേക്കബ് തര്യന്‍, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജിത് കുറുന്താര്‍, ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതിയംഗം കെ. എസ്. സുരേഷ്, മുന്‍ ഗ്രാമപഞ്ചായത്തംഗം റോയി ജോര്‍ജ്ജ്, മല്ലപ്പുഴശ്ശേരി പള്ളിയോട കരയോഗ സമിതി അംഗം സുരേഷ് മലമേല്‍, കൃഷി വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജി. ജയപ്രകാശ്, സ്‌പെഷ്യല്‍ കൃഷി ഓഫീസര്‍ ജെ. സജീവ്, പത്തനംതിട്ട ജില്ലാ കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ജോര്‍ജ്ജ് ബോബി എന്നിവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)
India

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

Kerala

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.