Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മലബാര്‍ മേഖലാ അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:13 pm IST
inKannur

പഴയങ്ങാടി: മലബാര്‍ ജില്ലകളിലെ വിദ്യാലയങ്ങളുടെ സംരക്ഷണത്തിനും കൂട്ടായ്‌മയ്‌ക്കും വേണ്ടി രൂപവല്‍കൃതമായ അണ്‍ എയിഡഡ് സ്‌കൂള്‍ അസോസിയേഷന്റെ ഉദ്ഘാടനവും കണ്ണൂര്‍, കാസര്‍കോട് ജില്ലാതല പ്രശ്‌നോത്തരി മത്സരവും ഗാന്ധിജയന്തി ദിനമായ ഇന്ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാടായിപ്പാറ എസ്.എന്‍ കിംഗ്‌വുഡ് സ്‌കൂളില്‍ രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് അസോസിയേഷന്റെയും പ്രശ്‌നോത്തരി മത്സരത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.കെ.ആബിത അധ്യക്ഷത വഹിക്കും. അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് അംഗം കെ. ശ്രീനിവാസന്‍ മാസ്റ്റര്‍, കണ്‍വീനര്‍ കെ.ജി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. അസോസിയേഷന്‍ ജനറല്‍ കണ്‍വീനര്‍ വി. കെ. നാരായണന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ പി.പി.കരുണാകരന്‍ മാസ്റ്റര്‍ സ്വാഗതവും റിട്ട.എ.ഇ.ഒ കെ. വി. നാരായണന്‍ നന്ദിയും പറയും. തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അണ്‍ എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് പ്രശ്‌നോത്തരി മത്സരം നടക്കും. എല്‍.പി, യു.പി.വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേകം മത്സരം ഉണ്ടാകും. ഒരു വിഭാഗത്തിലേക്ക് ഒരു വിദ്യാലയത്തില്‍ നിന്നും രണ്ടു കുട്ടികളെ വീതം പങ്കെടുപ്പിക്കാന്‍ അവസരമുണ്ട്. മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ രാവിലെ 9.30 ന് തുടങ്ങുന്നതാണ്. വിജയികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന മികച്ച കുട്ടികള്‍ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും.

പൊതുവിദ്യാലയങ്ങളോടൊപ്പം കൂട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിവരുന്ന സ്വകാര്യ മേഖലകളിലെ സ്‌കൂളുകളെയും സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും നടപടിയുണ്ടാകണമെന്ന് ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും സര്‍ക്കാരിനെയും പൊതുസമൂഹത്തെയും ധരിപ്പിക്കുന്നതിനും നീതിക്കായി ശബ്ദം ഉയര്‍ത്തുന്നതിനും വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുക. മാനേജ്‌മെന്റ്, അധ്യാപക പ്രതിനിധികള്‍ അസോസിയേഷനില്‍ അംഗങ്ങളായിരിക്കും. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ കലാ, കായിക, ശാസ്ത്ര രംഗങ്ങളിലെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും പരീക്ഷ സമ്പ്രദായം ഏകീകരിക്കാനുള്ള നടപടികളും സ്വന്തം നിലക്ക് ഏറ്റെടുക്കും. സ്‌കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ കലോത്സവങ്ങളും കായിക മേളകളും സംഘടിപ്പിക്കും. മികവ് 16 എന്ന പേരിലുള്ള കൂട്ടായ്‌മയ്‌ക്കാണ് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന്‍, വൈസ് ചെയര്‍മാന്‍ പി.പി.കരുണാകരന്‍, ട്രഷറര്‍ എം.കെ.രാജീവന്‍, സി. ഭാസ്‌ക്കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.